ഏത് യുദ്ധത്തിലും രൂക്ഷമായ കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ബോംബുകളും മിസൈലുകളും തീമഴ വര്‍ഷിക്കുമ്പോഴും തോക്കുകള്‍ തീതുപ്പുമ്പോഴും സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനേക്കാളുപരി കുട്ടികളുടെയും ഉടയവരുടെയും ഉയിര്‍ കാക്കാന്‍ ഓടിയലയുന്ന സ്ത്രീകളുടെ...