Monday, May 20, 2024

ad

Monthly Archives: December, 0

ഭഗവാന്റെ മരണത്തിലെ ഉൾക്കാഴ്‌ചകൾ

അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്നതാണ് മനുഷ്യന്റെ രാഷ്ട്രീയം എന്നൊരു ചൊല്ലുണ്ട്, അത് അക്ഷരാർഥത്തിൽ ശേരിവയ്ക്കുന്ന കാവ്യാത്മകമായ വിളിച്ചുപറയൽ പോലെ തോന്നി "ഭഗവാന്റെ മരണം വീണ്ടും’ എന്ന നാടകം കണ്ടപ്പോൾ. കെ.ആർ. മീരയുടെ...

കടയപ്രത്ത് കുഞ്ഞപ്പ എന്ന കേരളീയൻ

കേരള രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും മികച്ച സംഘാടകരായി എടുത്തുകാട്ടാൻ എത്രയോ അധികം പേരുകളുണ്ട്. അതിൽ ഒന്നാം പംക്തിയിലെ അവിഭാജ്യമായ പേരത്രെ കെ എ കേരളീയൻ. കേരളത്തിൽ അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തമായ...

വൈവിധ്യമാർന്ന ഇന്ത്യൻ കായിക പാരമ്പര്യത്തിന് കരുത്തേകുന്ന ദേശീയ കായികാഘോഷം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ കായിക പാരമ്പര്യം വൈവിധ്യങ്ങൾ നിറഞ്ഞതാണ്.ബഹുസ്വരതയിൽ അധിഷ്ഠിതമായി മാനവികമായ കാഴ്ചപ്പാടോടുകൂടി നാനാത്വത്തിൽ ഏകത്വം എന്ന വിശാലമായ സങ്കൽപ്പത്തെ അങ്ങേയറ്റം ഉദാത്തമായ രീതിയിൽ പരിഗണിക്കുന്നവരാണ് നാം.രാജ്യത്തെ മുഴുവൻ...

പയ്യമ്പള്ളി ചന്തു തെയ്യം

സുമാർ മുന്നൂറ്റിയമ്പത് വർഷംമുമ്പ്‌ മലബാറിൽ ജീവിച്ചുപോന്ന കളരി അഭ്യാസികളിൽ പ്രധാനിയെന്ന നിലയിൽ മാത്രമല്ല പയ്യമ്പള്ളി ചന്തു ചരിത്രത്തിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെടുന്നത്‌. ആഭ്യന്തരകലഹങ്ങൾ കാരണം തകർന്നുപോയ കോട്ടയം രാജകുടുംബത്തിൽ അവശേഷിച്ച പെൺകുട്ടിയെ എടുത്തുവളർത്തിയ ഒരു...

സി കെ രാ: കലയും കലാപ്രവർത്തനങ്ങളും ഇഴചേർന്ന ചിത്രകാരൻ

‘‘കലാസൃഷ്ടിയിൽ ഞാൻ പ്രവീണനല്ല. കലകൊണ്ട്‌ ഉപജീവനം നടത്തുന്ന ഒരു സഖാവാണെന്ന്‌ വേണേൽ പറയാം. അതായത്‌ പൂർവാർജിതമായ കലാപ്രതീകങ്ങളുടെ അനന്തരാവകാശിയാകുവാൻ ഇൻക്വിലാബ്‌ വിളിക്കുന്ന ഒരു തൊഴിലാളി’’. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചരിത്രത്തിലിടംപിടിച്ച ചിത്രകാരരിൽ...

സുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന...

ഗ്രീൻ ഓറ ഒരു വനിതാ സംരംഭകയുടെ വിജയഗാഥ

തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായ ത്തിലെ ഒരു വനിതാ സംരംഭക. സ്വന്തം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന Virgin Coconut Oil (വെന്ത വെളിച്ചെണ്ണ / ഉരുക്കു വെളിച്ചെണ്ണ) നിർമ്മാണ കമ്പനിയിൽ ജോലിക്കു ചേർന്നതാണ്...

2023 നവംബർ 10

♦ പലസ്തീന്‍: പ്രതിരോധത്തിന്റെ കവിത‐ സച്ചിദാനന്ദന്‍ ♦ അധിനിവേശത്തിലമർന്ന ഗാസയുടെ ശബ്ദം‐ ഹമീദ് അൻസാരി ♦ മിലിറ്ററിസത്തിനും യുദ്ധത്തിനുമെതിരെ, സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടി‐ എം എ ബേബി ♦ പലസ്തീൻ ഐക്യദാർഢ്യം 
പ്രകടിപ്പിച്ച് ലോകം‐ ആർ അരുൺകുമാർ ♦...

വർഗീയവാദികളുടെ ദുഷ്ടലാക്ക്

രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാണ്. മറ്റൊരു സംസ്ഥാനത്താണ് താമസമെങ്കിലും മലയാളിയാണ് എന്ന് അവകാശപ്പെടുന്നയാളാണ്. ആ നിലയ്ക്ക് അദ്ദേഹം സമകാലിക കേരളജനതയുടെ തനിമകളും സഹജസ്വഭാവവും അറിഞ്ഞിരിക്കേണ്ടതാണ്. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കേരളത്തിൽ...

Archive

Most Read