Saturday, April 27, 2024

ad

Monthly Archives: December, 0

സിഐടിയു 17-ാം ദേശീയ സമ്മേളനം

ജനപക്ഷനയങ്ങള്‍ക്കായി യോജിച്ച പോരാട്ടം സിഐടിയുവിന്‍റെ 17-ാമത് സമ്മേളനം 2023 ജനുവരി 22ന് സമാപിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് കയ്യയച്ച് പ്രോത്സാഹിപ്പിക്കുന്ന നവലിബറലിസത്തിന്‍റെയും വര്‍ഗീയ - വിഘടന ശക്തികളുടെയും കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ തയ്യാറാകാന്‍ ആഹ്വാനം...

കേരളത്തിന്‍റെ നന്മയ്ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കണം

സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥയെ ക്കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചരണങ്ങളാണ് ചില കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ചു നടത്തുന്നത്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നുമാണ് പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നിരന്തരം പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? കേരളത്തിന്‍റെ കടത്തിന്‍റെ...

വികസനവും ജനക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തന രേഖ

നോട്ടുനിരോധനത്തില്‍ തുടങ്ങി നിപ്പയും, പ്രളയവും, കോവിഡും ഒക്കെയായി രാജ്യത്താകമാനവും സംസ്ഥാനത്തും കഴിഞ്ഞ 6 വര്‍ഷം നീണ്ടു നിന്ന അത്യപൂര്‍വമായ സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍നിന്നും കരകയറിത്തുടങ്ങുന്ന അന്തരീക്ഷത്തിലാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. പശ്ചാത്തല വികസനത്തിലെ...

മൂലധന ചെലവിലെ കുതിപ്പും പാവങ്ങളോടുള്ള അവഗണനയും

ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കൊപ്പം നീതിപൂര്‍വകമായ വിതരണവുമായിരിക്കണം ഏതു ബജറ്റിന്‍റെയും ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി നാം അതിവേഗം നീങ്ങിയേക്കാം. എന്നാല്‍ 2023-24 വര്‍ഷത്തെ ബജറ്റ് പോലെയുള്ള ഒന്ന,് ഉറപ്പാക്കുന്നത് ഏറ്റവും വലിയ...

സമ്പദ്ഘടനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിക്കുന്ന കേന്ദ്രബജറ്റ്

ഇന്ന് ഇന്ത്യന്‍ സമ്പദ്ഘടനയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയാണ് യഥാര്‍ഥ ഉപഭോഗ ചെലവിലെ മന്ദഗതിയിലുള്ള വര്‍ധനവ്. ഉദാഹരണത്തിന്, 2019-20നും 2022-23 നുമിടയില്‍ പ്രതിശീര്‍ഷ യഥാര്‍ഥ ഉപഭോഗ ചെലവ് 5 ശതമാനത്തില്‍ താഴെയായാണ് വര്‍ധിച്ചത്; അത്...

കാര്‍ഷിക മേഖലയ്ക്ക് താങ്ങായി സംസ്ഥാന ബജറ്റ്

കേരളത്തിന്‍റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉന്നതമായ പ്രാധാന്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്‍കിവന്നിട്ടുള്ളത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഈ മേഖല ചില പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. 2018ലെ പ്രളയം, 2019ലെ...

സിക്കിള്‍ സെല്‍ അനീമിയ നിര്‍മാര്‍ജന പരിപാടി മണ്ടത്തരവും മനുഷ്യാവകാശ ലംഘനവും

2047 ആകുമ്പോഴേക്ക് രാജ്യത്തുനിന്ന് സിക്കിള്‍ സെല്‍ അനീമിയ തുടച്ചുനീക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. രണ്ടു കോടിയോളം ജീന്‍ വാഹകരുള്ള ഒരു രോഗം മലേറിയയും വസൂരിയുമൊക്കെപ്പോലെ നിര്‍മാര്‍ജനം ചെയ്യാമെന്ന് ംകന്ദ്രസര്‍ക്കാരിനെ...

കേന്ദ്ര ബജറ്റ് 2023 ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്നത് കുരുക്കുകള്‍

കേന്ദ്ര സര്‍ക്കാരിന്‍റെ നിലവിലുള്ള യഥാര്‍ഥ വരുമാനത്തിന്‍റെയും നിര്‍ദ്ദിഷ്ട വരുമാന വര്‍ധനവിനും ചെലവഴിക്കലിനുമുള്ള പദ്ധതികളുടെയും പ്രസ്താവനയെന്ന നിലയില്‍ മാത്രമല്ല പൊതുവില്‍ വാര്‍ഷിക ബജറ്റുകള്‍ കരുതപ്പെടുന്നത്; സര്‍ക്കാരിന്‍റെ പൊതുസാമ്പത്തികനയം വ്യക്തമാക്കല്‍ കൂടിയാണത്. അങ്ങനെയായിരിക്കെ ഈ വര്‍ഷത്തെ...

അതിസമ്പന്നര്‍ക്കായി ദരിദ്രരെ പിഴിയുന്ന കേന്ദ്ര ബജറ്റ്

സമ്പദ്ഘടനയുടെ അവസ്ഥയെ സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്ന സമയത്തുതന്നെയാണ് ഇന്ത്യയില്‍ ബജറ്റുകള്‍ അവതരിപ്പിക്കുന്നതും. പൗരര്‍ക്കുമേല്‍ ഗവണ്‍മെന്‍റ് ചുമത്തുന്ന നികുതികള്‍ക്ക് ന്യായീകരണം നല്‍കുന്നതിന് കൂടുതല്‍ മികച്ചതെന്ന് അവര്‍ കരുതുന്ന നയപരമായ വാചകക്കസര്‍ത്തുകള്‍ പ്രഖ്യാപിക്കുന്നതും ബജറ്റിലാണ്....

Archive

Most Read