Tuesday, March 19, 2024

ad

Monthly Archives: December, 0

സ്ത്രീ വിമോചനത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും പോരാട്ട രൂപം

ഒന്ന് സാര്‍വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മാസ്മരികനായ നേതാവും ജര്‍മ്മന്‍ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയുമായിരുന്നു അഗസ്റ്റ് ബെബല്‍. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിലും, ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഏറ്റവും സമരോത്സുകമായും വിപ്ലവാത്മകമായും...

നവലിബറലിസത്തിന്‍റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

വലതുപക്ഷ മാധ്യമ സംസ്കാരം കേരളത്തിന്‍റെ സംവാദാത്മകവും ആഴത്തിലുള്ളതുമായ അന്വേഷണങ്ങളെ തികച്ചും ഉപരിപ്ലവമായ വാചകക്കസര്‍ത്തുകളാക്കി ചുരുക്കുന്ന കാലമാണിത്. കഴിഞ്ഞ മുപ്പതുവര്‍ഷത്തെ ലോക സാഹചര്യങ്ങളെയും ഇന്ത്യന്‍ സാമൂഹിക ജീവിതത്തെയും സ്വാധീനിച്ച ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്ന്...

പുസ്തകക്കുറിപ്പുകള്‍

സി വി ശ്രീരാമന്‍ കഥകള്‍ പഠനം: പി ആര്‍ സുശീലന്‍ പ്രസാ: ചിന്ത പബ്ലിഷേഴ്സ് വില: 430/- മലയാളത്തിലെ പ്രമുഖ ചെറുകഥാകാരനായ സി വി ശ്രീരാമന്‍ എഴുതിയ മനുഷ്യജീവിതത്തോട് ചേര്‍ത്തുവച്ചുകൊണ്ടുള്ള കുറെയധികം ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബഹുസ്വരതയുടെ വര്‍ണ്ണരാജി...

എന്നും ചത്താല്‍ കണ്ണാക്കില്ല!

സംഭവബഹുലമായ ഒരാഴ്ചയാണ് പിന്നിട്ടത്. മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത സംഭവമാണ് സ്വാഭാവികമായും വലിയ ചര്‍ച്ചയാകേണ്ടതും മാധ്യമ ശ്രദ്ധയാര്‍ഷിക്കേണ്ടതുമായ വാര്‍ത്ത. പ്രത്യേകിച്ചും ബിബിസിയെന്ന, ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്...

ഒരു പേരില്‍ പലതുമുണ്ട്

ഒരു പേരിലെന്തിരിക്കുന്നു എന്നും, റോസാപുഷ്പത്തെ മറ്റേതുപേരില്‍ വിളിച്ചാലും അതിന്‍റെ സുഗന്ധത്തിനു മാറ്റമൊന്നും ഉണ്ടാവുകയില്ല (What`s in a name/That which we call a rose by any other name/would smell...

സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള വിപ്ലവ വാക്കുകള്‍

"സ്ത്രീകളുടെ പ്രാതിനിധ്യവും പങ്കാളിത്തവുമില്ലാതെ ഒരു വികസനപദ്ധതി ആവിഷ്കരിക്കുകയെന്നാല്‍, നിങ്ങളുടെ പത്തുവിരലുകളില്‍ നാലെണ്ണം മാത്രം ഉപയോഗിക്കുന്നതിന് സമാനമാണ്." തോമസ് സന്‍കാര ആഫ്രിക്കന്‍ വിപ്ലവത്തിന്‍റെ ഏറ്റവും സമരതീക്ഷ്ണമായ സാന്നിധ്യമായിരുന്നു ആഫ്രിക്കന്‍ ചെഗുവേരയെന്ന് അറിയപ്പെടുന്ന തോമസ് സന്‍കാരയെന്ന കമ്യൂണിസ്റ്റ് വിപ്ലവപ്പോരാളി....

ശിവസേനയുടെ അമ്പും വില്ലും ബിജെപിയുടെ കുത്തിത്തിരിപ്പും

ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിന് ബലം പകരുന്നതാണ് ശിവസേനയിലെ തര്‍ക്കത്തിന് തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ്. ശിവസേന എന്ന പേരും ആ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്...

നവലിബറല്‍ നയങ്ങളുടെ നാല് പതിറ്റാണ്ടുകള്‍

പ്രശസ്ത പത്രപ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ബയോട്ട് രചിച്ച 'Out of the Wreckage' എന്ന ഗ്രന്ഥത്തില്‍ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടനില്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളുടെ തുടക്കത്തെക്കുറിച്ചു പറയുന്നുണ്ട്. 1975 ല്‍ യാഥാസ്ഥിതിക കക്ഷിയുടെ ഒരു...

നിര്‍മ്മിത ബുദ്ധിയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി ചാറ്റ് ജിപിടി സംവിധാനം നടത്തുന്ന സര്‍ഗ്ഗാത്മക സംവാദം ഏതുതരത്തിലാണ് മനുഷ്യരാശിയുടെ അടിസ്ഥാനപരമായ സാമൂഹിക ഘടനയെ ബാധിക്കുന്നതെന്ന് നാം ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.ട്രാന്‍സ്ഫോര്‍മര്‍ അല്‍ഗോരിതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം നിര്‍മിത...

ഭിന്നാഭിപ്രായക്കാരെ തടവിലിടുന്ന അമേരിക്കന്‍ ‘ജനാധിപത്യം’

നാല്‍പത്തൊന്നു വര്‍ഷമായി അമേരിക്കന്‍ തടവറയിലടയ്ക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ തടവുകാരനും ജേണലിസ്റ്റുമായ മുമിയ അബു ജമാലിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലോകത്തുടനീളമുള്ള ട്രേഡ് യൂണിയനുകളും ജനകീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 16 വരെ ഒരു...

Archive

Most Read