Sunday, March 16, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. പട്ടണം ഉത്ഖനനം നടക്കുന്ന ഗ്രാമത്തിന്റെ പേര്?
a) വരാപ്പുഴ b) കൊടുങ്ങല്ലൂർ
c) ചിറ്റാറ്റുകര d) പറവൂർ

2. കേരളത്തിൽ ആദ്യത്തെ പുരാവസ്തു പഠനം നടന്ന വർഷം ഏത്?
a) 1819 b) 1823
c) 2004 d) 1878

3. തമിഴ്നാട്ടിൽ ആരുടെ പുസ്തകമാണ് റെഡ് ബുക്സ് ഡേ ചർച്ചയ്ക്കായി എടുത്തത്?
a) ലെനിൻ b) സീതാറാം യെച്ചൂരി
c) നിരഞ്ജന d) ഭഗത്–സിങ്

4. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിച്ച സംസ്ഥാനം ?
a) മഹാരാഷ്ട്ര b) തെലങ്കാന
c) തമിഴ്നാട് d) കേരളം

5. എറണാകുളത്ത് അഖില കേരള കുടിയാൻ സമ്മേളനം നടന്ന വർഷം?
a) 1921 b) 1919
c) 1923 d) 1928

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

ഫെബ്രുവരി 7 ലക്കത്തിലെ വിജയികൾ

1. കെ പി കൃഷ്ണൻ
ഉദിന്നൂർ പി.ഒ
കാസർഗോഡ് –67310

2. സിന്ധു പ്രേമൻ
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ
വടകര മുനിസിപ്പാലിറ്റി
പോസ്റ്റ് വടകര ബീച്ച്
വടകര, കോഴിക്കോട് – 673103

3. ഇ രാഘവൻനായർ
എടവനപ്പുറത്ത്
നടുവണ്ണൂർ പി.ഒ
കോഴിക്കോട് – 673614

4. ഗായത്രി
കുളത്തടി വീട്
എംഎംആർഎ –21
യോഗീസ്-വാര ടെമ്പിൾ റോഡ്
വട്ടിയൂർക്കാവ്
തിരുവനന്തപുരം –695013

5. പി കെ മോഹൻദാസ്
മോണീഷ, അംഗൻവാടി റോഡ്
മുടിക്കോട്, പട്ടിക്കാട് പി.ഒ
തൃശ്ശൂർ –680652

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. 
അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 18/03/2025
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 4 =

Most Popular