Thursday, May 9, 2024

ad

Monthly Archives: December, 0

ദൃശ്യബോധം പൂക്കുന്ന കാലം

പ്രകൃതിയെ അറിയുവാനും ചുറ്റുപാടുകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിലൂടെ കുട്ടികളിൽ ആനന്ദവും സംവേദനശക്തിയും നല്ല മനസ്സും സ്വരൂപിക്കാനും അവർക്ക് കഴിയുന്നത്, സർഗാത്മകമായി തന്റെ കഴിവുകൾ പാട്ടായും വരയായും നൃത്തമായും കളികളായും കുട്ടികൾ അടയാളപ്പെടുത്തുമ്പോഴാണ്....

Fallen Leaves: അരികുജീവിതത്തിൽ നിന്നും അടർന്നുവീഴുന്നവർ

വിഖ്യാത ഫിന്നിഷ്‌ ചലച്ചിത്രകാരനായ അകി കൗരിസ്‌മേകി (Aki Kaurismaki) സംവിധാനം ചെയ്‌ത സിനിമയാണ്‌ Fallen Leaves. അകി കൗരിസ്‌മേകിയുടെ പ്രോലിറ്റേറിയറ്റ്‌ ട്രയോളജി സീരീസിന്റെ തുടർച്ചയായി ഈ സിനിമയെ നിരൂപകലോകം നിരീക്ഷിച്ചിട്ടുണ്ട്‌. 2023ൽ കാൻ...

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാർഥിപ്രക്ഷോഭം

‘‘വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ ദേശീയ വിദ്യാഭ്യാസനയം എടുത്തുകളയുക, ഇന്ത്യയെ രക്ഷിക്കുക, ബിജെപിയെ തുടച്ചുനീക്കുക’’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട്‌ രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന വിദ്യാർഥിസംഘടനകളുടെയും സംയുക്തവേദിയായ യുണൈറ്റഡ്‌ സ്റ്റുഡന്റ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം...

രക്തസാക്ഷി പി സി അനന്തനും പാടിക്കുന്ന് രക്തസാക്ഷികളും

വിപ്ലവപാതയിലെ ആദ്യ പഥികർ‐ 20 ജഡീഷ്യൽ കസ്റ്റഡിയിലുള്ള രണ്ട് വിപ്ലവകാരികളെയും പൊലീസ് കസ്റ്റഡിയിലുള്ള ഒരു വിപ്ലവകാരിയെയും വിജനസ്ഥലത്തുകൊണ്ടുപോയി ഇരുളിന്റെ മറവിൽ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന കളളരേഖയുണ്ടാക്കിയ സംഭവമാണ് പാടിക്കുന്നിലുണ്ടായത്. ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായശേഷം...

വർഗീയതയുടെ രാഷ്‌ട്രീയ വിളവെടുപ്പ്‌

രാമക്ഷേത്ര ഉദ്‌ഘാടനം ഒരു നൂറ്റാണ്ടായി സംഘപരിവാർ രാജ്യത്ത്‌ നടത്തുന്ന വർഗീയകൃഷിയുടെ രാഷ്‌ട്രീയ വിളവെടുപ്പാണ്‌. വിളവിന്റെ നെല്ലും പതിരും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിലാണ്‌ വ്യക്തമാവുക. എങ്കിലും മതേതരരാജ്യത്തിന്റെ ഭരണത്തലവൻ ഒരു പ്രത്യേക മതത്തിന്റെ...

സോമനാഥ ക്ഷേത്രവും ഡോ.രാജേന്ദ്രപ്രസാദും

നവോത്ഥാനവും ഹൈന്ദവ പുനരുജ്ജീവനവാദവും സമാന്തരമായാണ് ഇന്ത്യയിൽ വളർന്നുവന്നത്. അവ പരസ്പരം വെള്ളം കടക്കാത്ത അറകളിലായി വിഭജിക്കപ്പെട്ടിരുന്നുവെന്ന് ഇതിനർത്ഥമില്ല. 1885ൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിനകത്തും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. തുടക്കത്തിൽ കോൺഗ്രസിലും മിതവാദ- മതനിരപേക്ഷ നിലപാടുകൾക്കായിരുന്നു...

Archive

Most Read