Wednesday, March 4, 2026

ad

ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ‘ആറ്റം ശക്തി’ എന്ന പുസ്തകം രചിച്ചതാര് ?
a) പി ടി ഭാസ്കരപ്പണിക്കർ
b) ഡോ. സി എൻ പരമേശ്വരൻ
c) കെ മനോഹരൻ
d) പ്രവീൺ ചന്ദ്ര

2. ഇറാനിലെ എണ്ണപ്പാടങ്ങളിലെ തൊഴിലാളികളെ അടിച്ചമർത്താൻ ബ്രിട്ടീഷ് പട്രോളിയം കമ്പനി രൂപംനൽകിയ രാഷ്ട്രീയ സംഘടന ?
a) യൂണിയനിസ്റ്റ് പാർട്ടി
b) ട്രൈബൽ യൂണിയൻ
c) ടോറി പാർട്ടി
d) ലേബർ പാർട്ടി

3. മൊൺകാഡ സെെനികത്താവള ആക്രമണത്തിന് നേതൃത്വം നൽകിയതാര്?
a) റൗൾ കാസ്ട്രോ
b) ഖൊസ്റെ റൂസ്ബെ
c) ചെഗുവേര
d) ഫിദൽ കാസ്ട്രോ

4. വിദേ-്വഷ പ്രചരണത്തിനായി ബാൽ താക്കറെ ആരംഭിച്ച വാരിക ?
a) മാർമിക്
b) ധാർമിക്
c) അഖണ്ഡഭാരത്
d) വന്ദേഭാരത്

5. മുംബെെ ഫേബിൾസ് എന്ന കൃതി ആരെഴുതിയതാണ് ?
a) ഓം പ്രകാശ്
b) കെ കെ ദത്ത
c) ഗ്യാൻ പ്രകാശ്
d) എച്ച് വി ഹഡ്സൻ
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

ജൂൺ 13 ലക്കത്തിലെ വിജയികൾ

1. അഹമ്മദ് ഫിദൽ എം എസ്
മണ്ണാന്തറ,
കൂവള്ളൂർ പി.ഒ
എറണാകുളം – 686671

2. ജോഷി ജോസഫ്
പള്ളിപ്പറമ്പിൽ,
കൊതവറ പി.ഒ
വെെക്കം, കോട്ടയം –686607

3. ഇ മുകുന്ദൻ
‘മഞ്ജുള’
മയ്യിൽ പി.ഒ, മയ്യിൽ, കണ്ണൂർ

4. ഡോ. ഡി സുജിത്ത്
അണപ്പിൽ, കങ്കത്തുമുക്ക്
കൊല്ലം –12

5. ഡോ. എം എ ഫിറോസ്ഖാൻ
മഠത്തുംപടി ഹൗസ്
എരമം വെസ്റ്റ്, വെട്ടുകാട്
മുപ്പത്തടം പി.ഒ, ആലുവ –683110

ജൂൺ 20 ലക്കത്തിലെ വിജയികൾ

1. അന്ന ജാസ്മിൻ ആർ വി
കോളേരി തറമ്മൽ, മേപ്പയ്യൂർ പി.ഒ
കോഴിക്കോട് – 673524

2. ഹാരിസൻ ബെനഡിക്ട്
‘തംബുരു’
ഫാത്തിമമാത റോഡ്, കൊച്ചുതോപ്പ്
വള്ളക്കടവ് പി.ഒ, തിരുവനന്തപുരം – 8

3. എം എസ് ഖാൻ
ബീഗം മൻസിൽ, തുമ്പോട്, കല്ലറ പി.ഒ
തിരുവനന്തപുരം

4. കെ പുഷ്പ മോഹനൻ
പുതുക്കുളത്ത് കൃഷ്ണശിവ, കൂടൽ പി.ഒ
പത്തനംതിട്ട – 689693

5. എം ആർ ഗോപി
എത്തീസ്റ്റ് വില്ല, പടിഞ്ഞാറെക്കര പി.ഒ
വെെക്കം, കോട്ടയം –686146

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 25/07/2025
Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 11 =

Most Popular