| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
1. വ്യവസായം 4.0 എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
a. അറ്റോമിക് എനർജി
b. ഇലക്ട്രോണിക്സ്
c. വിജ്ഞാന സമൂഹം
d. യന്ത്രവൽക്കരണം
2. ഭാവിയുടെ വസ്തുവായി കണക്കാക്കപ്പെടുന്ന പദാർഥം?
a. ഗ്രാഫിൻ
b. ലിഥിയം
c. അയൺ
d. കൊബാൾട്ട്
3. ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി?
a. കാരുണ്യം
b. ആർദ്രം
c. തണൽ
d. ആശ്വാസ കിരണം
4. ‘‘പട്ടിണിയായ മനുഷ്യാ പുസ്തകം കെെയിലെടുക്കൂ’’ എന്നു പറഞ്ഞ കവിയാര്?
a. ഓസ്കാർ വെെൽഡ്
b. ടി എസ് എലിയറ്റ്
c. ബെർതോൾഡ് ബ്രെഹ്ത്
d. വില്യം ഷേക്സ്പിയർ
5. ‘‘വിദ്യാഭ്യാസം നേടിയ ബൂർഷ്വാസി’’ എന്ന് ബുദ്ധിജീവികളെ വിശേഷിപ്പിച്ചതാര്?
a. ജെ എം കെയ്ൻസ്
b. ആദം സ്മിത്ത്
c. കാറൽ മാർക്സ്
d. അന്തോണിയോ ഗ്രാംഷി
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു
രേഖപ്പെടുത്തണം.
| മെയ് 23 ലക്കത്തിലെ വിജയികൾ |
1. സി കെ ശ്രീജിത്ത്
സെക്രട്ടറി, ഡിവെെഎഫ്ഐ,
മട്ടത്തൂർ മേഖലാ കമ്മിറ്റി, ചിറ്റത്തുക്കാട്ടിൽ വീട്, നൂലുവള്ളി, എ കെ ജി നഗർ, ചെമ്പൂച്ചിറ പി.ഒ
തൃശ്ശൂർ – 680684
2. രാജീവൻ സി കെ
ചെറിയ കണ്ടിയിൽ, മേപ്പയിൽ,
വടകര, കോഴിക്കോട് –673104
3. കെ കെ സുരേഷ്
തെക്കേമമ്പലം, പയ്യന്നൂർ പി.ഒ, കണ്ണൂർ –670307
4. ബാലകൃഷ്ണൻ
മടക്കണ്ടരി, കുറുവാൻപെട്ട്, കൊയിലാണ്ടി
കോഴിക്കോട് – 673301
5. പി മുരളി
നന്ദനം, സിന്ധു തീയേറ്ററിനുസമീപം
വെഞ്ഞാറമൂട് പി.ഒ, തിരുവനന്തപുരം –695607
| ജൂൺ 6 ലക്കത്തിലെ വിജയികൾ |
1. വി വി വരദരാജൻ
ശ്രീജാഭവൻ, വാഴാലി, മാരായമുട്ടം പി.ഒ
നെയ്യാറ്റിൻകര, തിരുവനന്തപുരം –695124
2. അഡ്വ. ഗോവിന്ദ് കളമച്ചൽ
ഗോകുൽ നിവാസ്, കളമച്ചൽ ബിൽഡിങ്,
കാട്ടാക്കട, തിരുവനന്തപുരം–695572
3. രാജീവ് ഡി
നന്ദനം, മറിയപ്പള്ളി പി.ഒ, കോട്ടയം – 686013
4. മുരളീധരൻ വി
വടക്കുംതാന്നി, അരിയല്ലൂർ പി.ഒ, മലപ്പുറം –676312
5. കൃഷ്ണൻ പി, പെരിങ്ങെത്ത്, പാണ്ടിക്കടവ്,
ചെറുപുഴ പി.ഒ, 670511
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 18/07/2025 |



