Monday, December 15, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. റഹ്ബാർ ഏതു രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമാണ് ?
a) പാക്കിസ്താൻ b) ഇറാക്ക്
c) ഇറാൻ d) പലസ്തീൻ

2. 1940കളിൽ ഇറാൻ കമ്യൂണിസ്റ്റ് പാർട്ടി രൂപം നൽകിയ മാധ്യമകൂട്ടായ്മ ?
a) ലിബറേഷൻ ഫ്രണ്ട് b) നാഷണൽ ഫ്രണ്ട്
c) ഫ്രീഡം ഫ്രണ്ട് d) പ്രോഗ്രസീവ് ഫ്രണ്ട്

3. ഭൂമിയിലെ ഏറ്റവും പട്ടിണിയുള്ള ഇടം എന്ന് യുഎൻ വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെയാണ് ?
a) എതേ-്യാപ്യ b) യമൻ
c) സൊമാലിയ d) ഗാസ

4. ആണവനിർവ്യാപനകരാർ നിലവിൽ വന്നതെന്ന് ?
a) 1968 b) 1960
c) 1963 d) 1965

5. Israel and the Bomb എന്ന പുസ്തകം രചിച്ചതാര് ?
a) സ്ലാവേജ്സിസേക് b) കെെമൂർ ഹെർഷ്
c) ആവ്നർ കോഹൻ d) റോബർട്ട് ഹിസ്ക്

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

മെയ് 16 ലക്കത്തിലെ വിജയികൾ

1. സെൽവൻ വി സി
വച്ചക്കൽ ഹൗസ്
വൃന്ദാവൻ –32, വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ
എറണാകുളം –683110

2. അഷിക പി കെ
പണിക്കർകണ്ടി (ഹൗസ്)
കായണ്ണബസാർ പി.ഒ
പേരാമ്പ്ര (Via)
കോഴിക്കോട് –673523

3. ഷെെലജ വി വി
കണ്ടത്തിലെ വളപ്പിൽ
ചെങ്കൽ, പഴയങ്ങാടി പി.ഒ
കണ്ണൂർ –670303

4. ലതാകുമാരി എസ്
VSCB ചേന്നൻപാറ ബ്രാഞ്ച്
ചേന്നമ്പാറ, വിതുര പി.ഒ– 69551

5. അസീന എ
ബിസ്മി ഹൗസ്, കിള്ളി, കൊല്ലോട് പി.ഒ
തിരുവനന്തപുരം –695571

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 11/07/2025
Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 16 =

Most Popular