Tuesday, May 20, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ചെെനയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനുമുമ്പ് ഫ്ര-ാൻസിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നേടിയതാര്?
a) മൗസേ ദൂങ് b) ഷൂ എൻ ലായ്
c) ജിയാങ് സെമിൻ d) ഹൂ ഗുവോഫെങ്

2. GATT നിലവിൽ വന്നത് ഏതുവർഷം ?
a) 1947 b) 1948
c) 1946 d) 1949

3. അമേരിക്ക ചെെനയ്ക്കുമേലുള്ള ഇറക്കുമതി ചുങ്കം എത്ര ശതമാനമായാണ് വർധിപ്പിച്ചത്?
a) 105 b) 125
c) 100 d) 145

4. ‘‘ഓൺ ചെെന’’ എന്ന പുസ്തകം എഴുതിയതാര് ?
a) ഹെൻറി കിസിൻജർ b) ജീൻ നിക്കോൾ
c) തോമസ് കിയാൻ d) ലീ ഹാമിൽട്ടൺ

5. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനം ?
a) ഗുജറാത്ത് b) മധ്യപ്രദേശ്
c) കേരളം d) ഹിമാചൽപ്രദേശ്

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു 
രേഖപ്പെടുത്തണം.

മാർച്ച് 21 ലക്കത്തിലെ വിജയികൾ

1. നിരഞ്ജൻ എൻ ആർ
നീലാഞ്ജനം, ചന്ദ്രനഗർ പി.ഒ
പാലക്കാട് – 678007

2. സാബു എ എസ്
ഫ്ളാറ്റ് നമ്പർ: 5 A
ശക്തൻ മാനർ അപ്പാർട്ട്മെന്റ്
മുണ്ടുപാലം റോഡ് (ഫാദർ വടക്കൻ റോഡ്), തൃശ്ശൂർ – 68001

3. ഡി സജുലാൽ
ടിസി 49/837 (1), സമദർശിനി ജങ്ഷൻ
മണക്കാട് പി.ഒ, തിരുവനന്തപുരം – 9

4. എൻ എം ജയരാമൻ
64/902, യൂണിറ്റി അപ്പാർട്ട്മെന്റ്
സുരേഷ് പാൽ സെന്റർ
ലിസി നഗർ റോഡ്, എറണാകുളം

5. ഡോ. ടി തമ്പാൻ
തളിയിൽ ഹൗസ്, പൊൻമലം
ചെറുവത്തൂർ പി.ഒ, കാസർഗോഡ്

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. 
അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 29/04/2025
Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 2 =

Most Popular