| അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും. |
ചിന്ത ക്വിസ്
1. 2025ലെ നാറ്റോ ഉച്ചകോടി നടന്നത് എവിടെ വച്ചാണ്-?
a) ജനീവ b) പാരീസ്
c) ഹേഗ് d) മെക്സിക്കോ
2. നെൽവയൽ– നീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
a) 2008 b) 2006
c) 2010 d) 2007
3. വിവര സിദ്ധാന്തത്തിന്റെ പിതാവ്?
a) റോച്ചസ്റ്റർ b) മിൻസ്കി
c) ജോൺ മക്കാർത്തി d) ഷാനൻ ആലൻ ന്യൂ വെല്ല
4. ഡിഎൻഎയുടെ രഹസ്യം കണ്ടെത്താൻ സഹായിക്കുന്ന എഐ മോഡൽ?
a) ആൽഫ ഫോൾഡ് b) ആൽഫ ജിനോം
c) ക്ലോഡ് d) ജെമിനി
5. ട്രാൻസ്ഫോർമർ മോഡൽ ഏത് ഗവേഷണശാലയാണ് വികസിപ്പിച്ചെടുത്തത്?
a) മെറ്റ b) മൊജീക്ക്
c) ഫയർഫോക്സ് d) ഗൂഗിൾ
| ജൂലെെ 11 ലക്കത്തിലെ വിജയികൾ |
1. രുഗ്മിണി.പി
താഴെപൊക്രാത്ത് (H), നട്ടേരി പി.ഒ
കൊയിലാണ്ടി – 673305
2. കെ സി അബ്ദുൾ ലത്തീഫ്
അല്ലൂർ വീട്, പട്ടിക്കാട് പി.ഒ
പെരിന്തൽമണ്ണ വഴി
മലപ്പുറം – 679325
3. അഡ്വ. ഗോവിന്ദ് കളമച്ചൽ
സെക്രട്ടറി, സിപിഐ എം പൂവച്ചൽ ലോക്കൽ കമ്മിറ്റി
ഗോകുൽ നിവാസ്, കളമച്ചൽ ബിൽഡിങ്
കാട്ടാക്കട – 695572
4. പി വി പ്രശാന്ത്
പുതിയ വീട്, കുയിലൂർ
പടിയൂർ പി.ഒ –670703
5. അനന്തു സന്തോഷ്
ബാലസംഘം ജില്ലാ കോർഡിനേറ്റർ
ബിടിആർ ഭവൻ, സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്,
തെക്കുംഗോപുരം, കോട്ടയം
| ജൂലെെ 18 ലക്കത്തിലെ വിജയികൾ |
1. ഷാജി കെ പി
കണ്ണൻകരയത്ത്
കേളകം പി.ഒ
കണ്ണൂർ – 670678
2. അനിൽ ഇ ആർ
ഇലവുങ്കൽ (H)
വെൺകുറിഞ്ഞി പി.ഒ
മുക്കുട്ടുതറ, പത്തനംതിട്ട – 686510
3. ബാബു പി
പണിക്കോടൻ (H)
കാണീരമുക്ക്, പൊന്മള പി.ഒ
മലപ്പുറം –676528
4. കെ വേലായുധൻ
ലാൽ ഭവൻ
കെ കെ ആർ ജങ്ഷൻ
തൊടുപുഴ ഈസ്റ്റ് പി.ഒ –685585
5. കെ പ്രഭാകരൻ
‘‘കിട്ടൂസ്’’, പൊയിൽക്കാവ്
എടക്കുളം പി.ഒ, കൊയിലാണ്ടി –673306
ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.
| ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 15/08/2025 |



