Wednesday, March 4, 2026

ad

Homeചിന്ത പ്ലസ്ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. ‘‘മനുഷ്യൻ പ്രകൃതിയുടെ പുനരുത്ഥാനമാണ്’’ എന്നു 
പറഞ്ഞതാര് ?
a) ലെനിൻ b) മിഖായേൽ ബാക്തീൻ
c) കാറൽ മാർക്സ് d) ഹെന്റി ടി ലുബാക്ക്

2. ഫ്രാൻസിസ് മാർപാപ്പ ജനിച്ചത് ഏതു രാജ്യത്താണ് ?
a) ഇറ്റലി b) അർജന്റീന
c) ബ്രസീൽ d) നിക്കരാഗ-്വ

3. ‘‘പ്ലാസ ദെമയോയിലെ അമ്മമാർ’’ എന്ന സംഘടനയെ നയിച്ചതാര് ?
a) എസ്തർ ബെല്ലസ്ട്രിനോb) എസ്തർ സൂസൻ
c) കരോലിൻ ഗ്രേസ് d) ഇസബെല്ല

4. ‘‘ദെെവത്തിന്റെ ദരിദ്രൻ’’ എന്ന നോവൽ ആരെഴുതിയതാണ് ?
a) പൗലൊ കൊയ്ലോ b) ഖലീൽ ജിബ്രാൻ
c) ജോൺ ലോസിങ് d) കസൻദ്സാക്കിസ്

5. ഫ്രാൻസിസ് മാർപാപ്പ എത്രാമത്തെ പാപ്പയാണ് ?
a) 260 b) 226
c) 266 d) 227

ത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു ര
േഖപ്പെടുത്തണം.

ഏപ്രിൽ 11 ലക്കത്തിലെ വിജയികൾ

1. ജി ഗോപാലകൃഷ്ണപിള്ള
കരുങ്ങത്ത് കിഴക്കേത്തറ
ആദിനാട് നോർത്ത് പി.ഒ
കരുനാഗപ്പള്ളി, കൊല്ലം – 690542

2. മുരളി കെ
കിനാത്തിൽ, ഉദിനൂർ
എടച്ചാക്കെെ പി.ഒ
കാസർഗോഡ് – 671310

3. വിജയൻ മംഗലത്ത്
അച്ചുവീട്, അഴിഞ്ഞിലം പി.ഒ
ഫാറൂക്ക് കോളേജ് (Via)
മലപ്പുറം– 673632

4. പി കെ മോഹൻദാസ്
മൊനീഷ, അംഗൻവാടി റോഡ്
ചാത്തംകുളം, മുടിക്കോട്
പട്ടിക്കാട് പി.ഒ , തൃശ്ശൂർ – 680652

5. നജ്മ സി എം
നൂർജീസ് മൻസിൽ, H.No: 16/122 A
അണ്ണുണ്ണിപ്പറമ്പ്, മലപ്പുറം –676505

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. 
അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 20/05/2025
Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular