Tuesday, May 20, 2025

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ 5 വിജയികളെ തീരുമാനിക്കും.

1. മുഹമ്മദ് യൂസഫ് തരിഗാമി എത്ര തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട് ?
a.3 b. 4
c. 5 d. 2

2. കാശ‍്മീരിനെ ഇന്ത്യയുടെ ഭാഗമായി ഉറപ്പിച്ചു നിർത്താൻ ശ്രമിച്ച നാഷണൽ കോൺഫറൻസ് നേതാവ്?
a.ഷേയ്ക്ക് അബ്ദുള്ള b. ഫറൂക്ക് അബ്ദുള്ള
c. ഒമർ അബ്ദുള്ള d. ഫിറോസ് അഹമ്മദ്

3. എത്ര ഡോളറാണ് പ്രതിദിന ദാരിദ്ര്യരേഖയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
a. 3.15 b. 1.5
c. 2.15 d. 2.3

4. ഏത് രാജവംശത്തിൻ കീഴിലാണ് കാശ്മീർ വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമിയായി മാറിയത്?
a. ഷാ മീർ b. ഷാജഹാൻ
c. അക്ബർ d. രഞ്ജിത് സിങ്

5. മില്ല്യണെയേഴ്സ് ആന്റ് മാനേജേഴ്സ് എന്ന കൃതി എഴുതിയതാര്?
a. പോൾ എ ബാരൻ b. വില്ല്യം ഡോംഹോഫ്
c. ഗാൽബ്രേത്ത് d. മെൻഷിക്കോവ്

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഏപ്രിൽ 4 ലക്കത്തിലെ വിജയികൾ

1. ജി മഞ്ജു
കുറുങ്ങത്ത് കിഴക്കതിൽ
ആദിനാട് നോർത്ത് പി.ഒ
കരുനാഗപ്പള്ളി, കൊല്ലം – 690542

2. ഡി സുധീന്ദ്രബാബു
അഭയം, താഴംതെക്ക്
ചാത്തന്നൂർ, കൊല്ലം – 691572

3. സെൽവൻ വി സി
വച്ചക്കൽ ഹൗസ്, വൃന്ദാവൻ– 32
വെസ്റ്റ് കടുങ്ങല്ലൂർ, ആലുവ (Via)
എറണാകുളം – 683110

4. പി യു കുഞ്ഞമ്പുനായർ
പ്ലോട്ട് നമ്പർ 17, ബാങ്ക് കോളനി
വെെലോപ്പിള്ളി നഗർ
തൃശ്ശൂർ ഈസ്റ്റ് പി.ഒ, തൃശ്ശൂർ – 680005

5. എം രവീന്ദ്രൻ
കാനായി പി.ഒ, പയ്യന്നൂർ
കണ്ണൂർ– 670307

ഉത്തരം അയയ്ക്കുന്നവർ കൃത്യമായ മേൽവിലാസവും പിൻകോഡും ഫോൺ നമ്പരും രേഖപ്പെടുത്തണം. 
അല്ലാത്തവ പരിഗണിക്കുന്നതല്ല. ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തീയതി – 13/05/2025
Previous article
Next article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + twelve =

Most Popular