Tuesday, May 7, 2024
ad
Chintha Content
Chintha Plus Content
e-magazine

ആശങ്കയ്ക്ക് 
പരിഹാരം കാണാത്ത 
സുപ്രീകോടതി വിധി

ഇലക്-ട്രോണിക് വോട്ടിങ് മെഷീനെ (ഇവിഎം) സംബന്ധിച്ച സുപ്രീ കോടതി വിധി നിരാശാജനകമാണെന്നു മാത്രമല്ല, ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കയും സംശയവും ദൂരീകരിക്കാൻ പര്യാപ്തവുമല്ല. ഇതുപറയുമ്പോൾ, ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്...
Pinarayi vijayan

മെയ്ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാചീനതയിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന...

അർജന്റീനയിൽ തൊഴിലാളികൾ പൊതുപണിമുടക്കിലേക്ക്‌

അർജന്റീനയിൽ തൊഴിലാളികൾ മെയ്‌ ഒന്പതിന്‌ പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നു. 2023 ഡിസംബറിൽ അധികാരത്തിൽ വന്ന, ഹ്രസ്വകാലംകൊണ്ട്‌ ജനവിരുദ്ധനയങ്ങളിൽ റിക്കാർഡ്‌ സ്ഥാപിച്ച ഹാവിയർ മിലെയ്‌ ഗവൺമെന്റിനെതിരെ ഇത്‌ രണ്ടാംതവണയാണ്‌ ജനറൽ കോൺഫെഡറേഷൻ ഓഫ്‌ ലേബറിന്റെ (സിജിടി)...

പശ്ചിമബംഗാളിൽ ബിജെപിക്കും തൃണമൂലിനുമെതിരായ പോരാട്ടം

പശ്ചിമബംഗാളിൽ ബിജെപിയെയും തൃണമൂലിനെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ത്രിപുരയിലെ സിപിഐ എമ്മും ഇടതുപാർട്ടികളും ആഹ്വാനം ചെയ്‌തു. പുരോഗമനസമൂഹത്തിന്റേയും രാജ്യത്തെ ജനാധിപത്യത്തിന്റെയും മുഖ്യശത്രുവായി നിലകൊള്ളുന്ന ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിൽനിന്നും തുടച്ചുനീക്കണം. പശ്ചിമബംഗാളിൽ ബിജെപിയുടെയും ആർഎസ്‌എസിന്റെയും വളർച്ചയ്‌ക്ക്‌...

ആകാംക്ഷയുടെ രസതന്ത്രവും ചെടിപ്പിക്കുന്ന അന്വേഷണ സിനിമകളും

ഒരു ക്യാമറയും ആശയവും ഉണ്ടെങ്കില്‍ സിനിമ എടുക്കാമെന്ന് തെളിയിച്ചയാളാണ് ജീന്‍ ലുക് ഗൊദാര്‍ദ്. 1960ല്‍ കച്ചവട സിനിമാ ഭീമനായ ഹോളിവുഡിനെ തന്നെ കേന്ദ്ര കഥാപാത്രമാക്കി ആദ്യ സിനിമയായ ബ്രെത്ലെസിലൂടെയായിരുന്നു അത്‌. ഒരു ക്രൈം...

‘വാച്ചാത്തി’ എന്ന വീരകഥ

വെറുമൊരു പഴങ്കഥയായി മാറിയേക്കാമായിരുന്ന വാച്ചാത്തി ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ വീരകഥയാണ്. ശബ്ദമില്ലാത്തവരും, ദുർബലരുമായ ഒരു ജനതക്ക് നേരെ നടന്ന ഭരണവർഗ്ഗത്തിന്റെ ഭീകരതയുടേയും, അതിജീവനത്തിന്റെയും ചരിത്രം രേഖപ്പെടുത്തുകയാണ് ‘വാച്ചാത്തി വേട്ടയാടപ്പെട്ട സ്ത്രീത്വം, ചെങ്കൊടി നയിച്ച...
AD
M V Govindan Master

കേരളത്തിൽ എന്തുകൊണ്ട് 
യുഡിഎഫിനെ തോൽപ്പിക്കണം

രാജ്യത്ത് ബിജെപി ഉയർത്തുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ ലോക്-സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കാരണം ഇന്ന് ദേശീയ രാഷ്-ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം...
M A Baby

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

1944–46 കാലത്ത് ഇറാഖിലെ എണ്ണമേഖലയിലെ തൊഴിലാളികളിലും റെയിൽവേ തൊഴിലാളികളിലും ബസ്ര തുറമുഖത്തിലെ തൊഴിലാളികളിലും 60% ത്തോളം പേരെയും സംഘടിപ്പിക്കാനും, ശക്തമായ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തൽഫലമായി 1945...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

സുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന...

LATEST ARTICLES