Sunday, May 19, 2024

ad

Yearly Archives: 0

ദാർശനികതലമുള്ള കാർട്ടൂണുകൾ

പ്രകൃതിയും മനുഷ്യനും ചേരുന്ന പൂർണതയാണ്‌ എല്ലാ കലാരൂപങ്ങളിലും ക്രിയാത്മക രചനകളിലും തെളിയുന്നത്‌. കാഴ്‌ചയിൽ ദുർഗ്രഹതകളില്ലാത്ത യഥാതഥമായ രചനകളും നവീനമായ അർഥതലങ്ങൾ സമ്മാനിക്കുന്നതുമായ കലാവിഷ്‌കാരങ്ങളും നാം കാണുന്നു, ആസ്വദിക്കുന്നു. ഏതു വിഭാഗം കലാരൂപമാണെങ്കിലും ആശയം...

ലൈംഗികാതിക്രമങ്ങൾക്കെതിരെ ജെഎൻയുവിൽ വിദ്യാർഥിപ്രക്ഷോഭം

അക്കാദമിക്‌ മികവിലെന്നപോലെ വിദ്യാർഥികളുടെ അവകാശപ്പോരാട്ടങ്ങളിലും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി എന്നും മുന്നിലാണ്‌. അർധരാത്രിവരെ നീളുന്ന ചർച്ചകളും സംവാദങ്ങളും ക്യാമ്പസിനെ എപ്പോഴും സജീവമാക്കുന്നു. ഇതിൽ ആൺ‐പെൺ ഭേദമില്ല. എന്നാൽ ഇപ്പോൾ പെൺകുട്ടികൾ പത്തുമണിയാകുമ്പോഴേക്കും...

ജാദവ്‌പൂരിനെ ചുവപ്പണിയിച്ച തിരഞ്ഞെടുപ്പ്‌ റാലി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 42 സീറ്റുകളിലാണ്‌ മത്സരം നടക്കുന്നത്‌. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആദ്യഘട്ടവും പിന്നീട്‌ തെക്കൻ ഭാഗത്തുമായി തുടർന്ന്‌ ജൂൺ ഒന്നിന്‌ അവസാനിക്കും. ഇടതുപക്ഷത്തിന്‌ പ്രാമുഖ്യമുള്ള, രാജ്യംതന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ്‌...

ക്രൊയേഷ്യയിലെ ജനവിധി

ക്രൊയേഷ്യയിൽ കഴിഞ്ഞ എട്ടുവർഷമായി ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യൻ ഡെമോക്രാറ്റിക്‌ യൂണിയന്റെ (എച്ച്‌ഡിഇസഡ്‌) അഴിമതിയിൽ മുങ്ങിയ ദുർഭരണത്തിനെതിരെ ‘‘നീതിയുടെ തരംഗം’’ ആസന്നമായിരിക്കുന്നുവെന്നാണ്‌ 2024 ഏപ്രിൽ 17ന്‌ പൊതുതിരഞ്ഞെടുപ്പ്‌ നടത്താനുള്ള തീരുമാനംപ്രഖ്യാപിച്ചുകൊണ്ട്‌...

ചിക്കാഗോയിലെ പകർച്ചവ്യാധിക്ക്‌ കാരണം 
പ്രവാസികളെന്ന്‌ ആരോപണം

ആഗോളതലത്തിൽതന്നെ ഇപ്പോൾ അഞ്ചാംപനി (മീസിൽസ്‌) പടർന്നുപിടിക്കുകയാണ്‌, പ്രത്യേകിച്ചും അമേരിക്കയിൽ. 2024 ഏപ്രിൽ 26ലെ സ്ഥിതിയനുസരിച്ച്‌ അമേരിക്കയിൽ 128 പേർക്ക്‌ അഞ്ചാംപനി സ്ഥിരീകരിച്ചിരിക്കുകയാണ്‌. ചിക്കാഗോ സിറ്റിയിൽ മൊത്തം 64 പേർക്ക്‌ അഞ്ചാംപനി കണ്ടെത്തിയതിൽ 31...

ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിന് ഒരാമുഖം

കെ രാജേന്ദ്രൻ രചിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രം എന്ന പുസ്തകത്തെപ്പറ്റി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ അഭിഭാജ്യ ഘടകമാണ് തിരഞ്ഞെടുപ്പ്.ഭരണ ഘടനയുടെ സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളിലൂടെക്കൂടിയാണ് നടക്കുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രം സ്വാതന്ത്ര്യനന്തര ഇന്ത്യയുടെ ഭരണ...

നൊസ്റ്റാൾജിയയുടെ വാർപ്പ്‌ മാതൃക

മലയാളത്തിലെ വലിയ വിജയങ്ങളിൽ ഒന്നായി വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്‌ത മൾട്ടിസ്റ്റാർ ചിത്രം ‘വർഷങ്ങൾക്ക്‌ ശേഷം’ മാറിക്കഴിഞ്ഞു. വിനീതിന്റെ സ്ഥിരം ശൈലി സിനിമകളുടെ അതേ ട്രാക്കിലുള്ള ചിത്രം പുതുമയൊന്നും സമ്മാനിക്കുന്നില്ലെങ്കിലും ഈ ശ്രേണി...

എന്റർടൈൻമെന്റ്‌ ഇൻഡസ്‌ട്രിയും ടെയിലർ സ്വിഫ്‌റ്റും

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 39 സംസ്കാരം ഒരു വ്യവസായമായി പരിണമിക്കുന്നതിന്റെ പ്രാഥമിക ദശയിലാണ്, ഈ പ്രതിഭാസത്തെ സൈദ്ധാന്തികമായി വിലയിരുത്താനുള്ള ശ്രമങ്ങൾ നവ മാർക്സിസ്റ്റ് ചിന്തകർ ആരംഭിക്കുന്നത്. സാംസ്കാരിക ഉല്പന്നങ്ങളുടെ വൻതോതിലുള്ള ചരക്കുവൽക്കരണവും വിഗ്രഹവൽക്കരണവും, മുതലാളിത്ത വ്യവസ്ഥയ്ക്കനുകൂലമായി...

എൻ ഇ ബലറാം: മാർക്‌സിസ്റ്റ്‌ ചിന്തകനായ ആദ്യകാല നേതാവ്‌

വിപ്ലവപാതയിലെ ആദ്യപഥികർ ‐ 32 സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ സംസ്കൃതത്തിലും വേദേതിഹാസങ്ങളിലും അസാമാന്യമായ അറിവ്. എട്ടാം ക്ലാസ് പാസായശേഷം സമീപത്തെ ഒരു വിദ്യാലയത്തിൽ കുറച്ചുമാസം അധ്യാപകനായി പ്രവർത്തിച്ച ബാലരാമന് വീട്ടിലെയും നാട്ടിലെയും അന്തരീക്ഷം വീർപ്പുമുട്ടിക്കുന്നതായാണനുഭവപ്പെട്ടത്. യാഥാസ്ഥിതികത്വത്തിന്റെ...

ഗാസക്കുവേണ്ടി സമരരംഗത്തിറങ്ങി യുഎസ് ക്യാമ്പസുകൾ

പലസ്തീൻ ‐ ഇസ്രയേൽ സംഘർഷങ്ങൾക്കും അതിന്റെ ഭാഗമായ കൂട്ടക്കുരുതികൾക്കും ദശാബ്ദങ്ങൾ നീണ്ട ചരിത്രമാണുളളത്. എക്കാലവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വംശീയതയേയും വർഗ്ഗീയതയേയും എതിർക്കുന്ന ജനകോടികൾ പലസ്തീനോടൊപ്പം തന്നെ നിലയുറപ്പിച്ചിട്ടുള്ളതുമാണ്. നിർഭാഗ്യവശാൽ സാമ്രാജ്യത്വ ശക്തികൾ...

Archive

Most Read