അറിയിപ്പ്

ക്ലബ്ഹൗസ്

ചിന്ത വാരിക ആഴ്ചതോറും ക്ലബ്ഹൗസില്‍  നടത്തിവരുന്ന വാരാന്ത്യ പൊതുചര്‍ച്ചാപരിപാടി ഈ ഞായറാഴ്ച്ച (2022 മാര്‍ച്ച് 13)  വൈകിട്ട് 8 മണിക്ക് നടക്കുന്നതാണ്.

വിഷയം: കേരള ബജറ്റ്

അവതരണം: ഡോ.ആര്‍.രാംകുമാര്‍

സഖാവ് സി. പി നാരായണന്‍ (ചിന്ത വാരിക മുഖ്യ പത്രാധിപര്‍) സംസാരിക്കുന്നു.

ലിങ്ക് താഴെ കൊടുക്കുന്നു:

https://www.clubhouse.com/event/xeeABJK7?utm_medium=ch_event&utm_campaign=2PxHZt-FobE4aDEHGf1G4w-100790