അറിയിപ്പ്

ക്ലബ്ഹൗസ്

ചിന്ത വാരിക ആഴ്ചതോറും ക്ലബ്ഹൌസില്‍  നടത്തിവരുന്ന വാരാന്ത്യ പൊതുചര്‍ച്ചാപരിപാടി ഈ ശനിയാഴ്ച (2021 ഒക്ടോബര്‍ 16)  വൈകിട്ട് 8 മണിക്ക് നടക്കുന്നതാണ്.

വിഷയം: ഭൗതികവാദത്തിന്‍റെ പുതിയ ദുര്‍വ്യാഖാനങ്ങള്‍

അവതരണം: ഡോ.കെ.എന്‍.ഗണേശ്

സഖാവ് സി. പി നാരായണന്‍ (ചിന്ത വാരിക മുഖ്യ പത്രാധിപര്‍) സംസാരിക്കുന്നു

ലിങ്ക് താഴെ കൊടുക്കുന്നു: 

https://www.clubhouse.com/event/MKongDLQ