ഇക്കഴിഞ്ഞ മാസം ജാക്കോബിൻ ത്രൈമാസിക, ‘‘മുസ്ലീങ്ങളെ സംബന്ധിച്ച് ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ആശയക്കുഴപ്പം’’ എന്ന തലക്കെട്ടിൽ ഷാദ്-മാൻ അലിഖാൻ എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ‘‘വലിയ പ്രതിസന്ധി’’, ‘‘കമ്യൂണിസ്റ്റുകാർ ലക്ഷ്യമിടുന്ന സാമൂഹ്യ പരിവർത്തനത്തെ...