ഞങ്ങളെ ബാധിക്കുന്ന കാര്യം ഈ നാടിന്റെ പ്രശ്നങ്ങളാണ്, ഈ നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചുമതല ഏറ്റവരാണ് ഞങ്ങൾ, ആത്മധൈര്യത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും എന്ന്.”...
ചൂഷണത്തിന്റേയും അടിമത്വത്തിന്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. പ്രാചീനതയിൽ നിന്നും നാഗരികതയിലേയ്ക്കുള്ള മാനവരാശിയുടെ പ്രയാണത്തിന്റെ ചാലകശക്തി തൊഴിലെടുക്കുന്ന മനുഷ്യരാണെന്ന...
ലോകത്തെ ഏറ്റവും വലിയ മുസ്ലിം പണ്ഡിത സഭയാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മതപരമായ വിഷയങ്ങളാണ് സമസ്‌ത കൈകാര്യംചെയ്യുന്ന മേഖല. രാഷ്ട്രീയത്തിൽ സമസ്‌ത ഇടപെടാറില്ല, സമസ്‌തയിലെ ചില പണ്ഡിതരും അണികളും രാഷ്‌ട്രീയ പാർട്ടികളുടെ...
ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഏർപ്പെടുത്തുന്നതിനെ എതിർത്തുകൊണ്ട് സംസാരിക്കുന്ന മോഹൻ ഭാഗവതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ അത് വ്യാജ വീഡിയോ ആണെന്നും ആർഎസ്എസ് എക്കാലത്തും സംവരണത്തെ അനുകൂലിക്കുന്ന സമീപനമാണ്...
മലയാള മനോരമയുടെ ഏപ്രിൽ 29-–ാം തീയതിയിലെ ഒന്നാം പേജിൽ വലിയ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്താ തലക്കെട്ട് ശ്രദ്ധേയമാണ്. ‘‘രാത്രി നടുറോഡിൽ ബസ് തടഞ്ഞ് മേയർ – എംഎൽഎ ദമ്പതികൾ. കെഎസ്ആർടിസി ഡ്രൈവർ...
1905ൽ ലെനിൻ എഴുതിയ ലേഖനത്തിന്റെ പരിഭാഷയാണിത്. വിവിധ രൂപങ്ങളിലുള്ള പെറ്റി ബൂർഷ്വാ സോഷ്യലിസവും തൊഴിലാളിവർഗ സോഷ്യലിസവും തമ്മിലുള്ള വ്യത്യാസമാണ് ലെനിൻ ഈ ലേഖനത്തിൽ വിവരിക്കുന്നത്. മുതലാളിത്ത വികാസത്തിന്റെ ആദ്യ ദശയിലായിരുന്ന റഷ്യയിൽ സോഷ്യലിസ്റ്റ്...
‘സത്യമല്ല വിഷയം, വിജയമാണ്’ (It is not truth that matters, but victory) എന്ന വാചകം അഡോൾഫ് ഹിറ്റ്‌ലർ ആത്മകഥയുടെ‐ മെയ്‌ൻകാംഫ് ആമുഖത്തിൽ പറയുന്നതാണ്. ഹിറ്റ്‌ലർ ഇത് ആപ്‌തവാക്യംപോലെ ജീവിതത്തിലുടനീളം പിന്തുടരുകയും...
ഇന്ത്യയുടെ ചരിത്രത്തിൽ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അക്ഷരാർത്ഥത്തിൽ മോദിയുടെ ബിജെപി സർക്കാർ കഴിഞ്ഞ പത്തു വർഷമായി ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് ചവിട്ടി താഴ്ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മോദി പൊള്ളയായ വാഗ്ദാനങ്ങളിലൂടെ...
♦ കെ പത്മനാഭൻ: കണ്ണൂരുകാരുടെ പത്മേട്ടൻ‐ ഗിരീഷ് ചേനപ്പാടി
♦ നെെജീരിയയിൽ ഭക്ഷണത്തിനായി ജനകീയ കലാപം‐ ആര്യ ജിനദേവൻ
♦ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പേരിൽ അമേരിക്കയിൽ വിദ്യാർഥികൾ അറസ്റ്റിൽ‐ ടിനു ജോർജ്
♦ ആറ് മാസത്തിനിടെ പകുതിയോളം...
പശ്ചിമബംഗാളിൽ ബിജെപിയെയും തൃണമൂലിനെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ത്രിപുരയിലെ സിപിഐ എമ്മും ഇടതുപാർട്ടികളും ആഹ്വാനം ചെയ്‌തു. പുരോഗമനസമൂഹത്തിന്റേയും രാജ്യത്തെ ജനാധിപത്യത്തിന്റെയും മുഖ്യശത്രുവായി നിലകൊള്ളുന്ന ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിൽനിന്നും തുടച്ചുനീക്കണം. പശ്ചിമബംഗാളിൽ ബിജെപിയുടെയും ആർഎസ്‌എസിന്റെയും വളർച്ചയ്‌ക്ക്...