Sunday, November 24, 2024

ad

Monthly Archives: December, 0

‘ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ’ 
എന്നത് ജനാധിപത്യ വിരുദ്ധം

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 11,000 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു....

ഇലക്ടറൽ ബോംബ്!

ഇലക്ടറൽ ബോണ്ടുകളാണ് പോയവാരത്തെ ഏറ്റവും വലിയ സംഭവം. ബിജെപി വാഴ്ചയിലെ അഴിമതിയുടെ ദുർഭൂതത്തെയാണ് സുപ്രീംകോടതി തുറന്നുവിട്ടത്. ഭരണത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന കുംഭകോണങ്ങളുടെ ദുർഗന്ധം നാടാകെ പരന്നൊഴുകുമ്പോഴും ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും കാവലാളുകളാണ് തങ്ങളെന്ന് മേനി...

റഷ്യയിലെ വിപ്ലവത്തിന്റെ തുടക്കം

അത്യന്തം ചരിത്രപ്രധാനമായ സംഭവങ്ങളാണ് റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. തൊഴിലാളിവർഗ്ഗം സാറിസത്തിനെതിരായി ഉണർന്നെണീറ്റിരിക്കുന്നു. ഗവണ്മെന്റ് തൊഴിലാളിവർഗ്ഗത്തെ കലാപത്തിലേക്കു തള്ളിവിടുകയാണുണ്ടായത്. സൈനികബലപ്രയോഗംവരെ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ വേണ്ടി മന:പൂർവ്വമാണ് ഗവണ്മെന്റ് പ്രായേണ തടസ്സമൊന്നും കൂടാതെ പണിമുടക്കു പ്രസ്ഥാനം വളരാനും...

2024 മാർച്ച്‌ 15

♦ ഇ എം ശ്രീധരൻ: ആശയപ്രചരണരംഗത്തെ അതികായൻ‐ ഗിരീഷ് ചേനപ്പാടി ♦ കെനിയയിൽ ആരോഗ്യപ്രവർത്തകർ പ്രതിഷേധത്തിൽ‐ ആര്യ ജിനദേവൻ ♦ മണിപ്പൂരിൽ സമാധാനം 
പുനഃസ്ഥാപിക്കാൻ ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റിന്റെ നിരാഹാരസമരം‐ കെ ആർ മായ ♦ ഇടതുപക്ഷ ബംഗാളിൽ...

കമ്യൂണിസ്റ്റ്‌ വിരുദ്ധതയും സ്വത്വരാഷ്‌ട്രീയവും മുതൽ ജനാധിപത്യമിഥ്യകളും ഫാസിസവും വരെ‐ 8

ഷാവോ ഡിങ്കി: സമകാലിക ആഗോള ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം,നമുക്കെങ്ങനെ ബൂർഷ്വാസിയുടെ പ്രത്യയശാസ്ത്ര അധീശത്വത്തെ ചെറുക്കാനാകും? ഏത് തരത്തിലുള്ള വിപ്ലവസിദ്ധാന്തത്തെയാണ് സമകാലിക സന്ദർഭത്തിൽ നമ്മൾ നിർമ്മിച്ചെടുക്കേണ്ടത്? ഗബിയേൽ റോക്ക്ഹിൽ: സാ‌‌‌ംസ്കാരിക ഉപകരണങ്ങളുടെ (the cultural apparatus) മേലുള്ള...

ഇന്ത്യൻ

ആരാണ്? ഞാൻ ഗാന്ധി! ആധാർ കാർഡുണ്ടോ? വെടികൊണ്ട അടയാളമുണ്ട്. രാജ്യം? ഇന്ത്യൻ. പേരു മാറ്റം അറിഞ്ഞില്ലെ? എന്റെ രാജ്യത്തിന് ഒറ്റ പേരേയുള്ളു. റേഷൻ കാർഡുണ്ടോ? സത്യവും അഹിംസയുമുണ്ട്. നിങ്ങൾ ഏതു പാർട്ടിക്കാരനാണ്? മനുഷ്യ സ്നേഹിയാണ്! ഈ മെയ്ലും ഫോണുമുണ്ടോ? നേരിനൊപ്പം നിൽക്കുന്ന ഹൃദയമുണ്ട്. പൗരത്വം തെളിയിക്കാനുള്ള അടയാളമുണ്ടോ? ഉണ്ട്! എങ്കിൽ വേഗം കാണട്ടെ. പ്രായക്കൂടുതലുകൊണ്ട് അടയാളം കാണിക്കാനാവില്ല. എങ്കിൽ...

കെ വി മൂസാൻകുട്ടി മാസ്റ്റർ

വിപ്ലവപ്പാതയിലെ ആദ്യ പഥികർ‐ 25 കമ്യൂണിസ്റ്റുകാർ മതത്തിനും ഈശ്വരവിശ്വാസത്തിനും എതിരാണ്, അതിനാൽ അവരുമായി ഒരു ബന്ധവും അരുതെന്ന് ആരാധനാലയങ്ങളിൽനിന്നുതന്നെ കർശനമായ വിലക്കുള്ള കാലം. മൊറാഴ വില്ലേജിലെ കടമ്പേരിയിൽ എറമുള്ളാൻകുട്ടി മുസലിയാരുടെയും ഹാത്തിക്കുമ്മയുടെയും മകൻ കെ.വി.മൂസാൻകുട്ടി...

ഭാരതീയ ചിത്രകലയും രാംകിങ്കറും

നൂറ്റാണ്ടുകളുടെ പാരന്പര്യം അവകാശപ്പെടുന്ന ഭാരതീയ ശിൽപകല പ്രത്യേകിച്ച്‌ പ്രതിമാശിൽപകലയ്‌ക്ക്‌ ബിസി 2500 വർഷത്തിലധികമായ ചരിത്രപശ്ചാത്തലമുണ്ട്‌. യവനകലയുടെ സ്വാധീനത്തിനും പ്രതിമാശിൽപകല പ്രചാരത്തിലിരുന്നതിനും തെളിവുകൾ മോഹൻജദാരോ, ഹാരപ്പ ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഭാരതീയ ശിൽപകലയുടെ ചരിത്രവഴികളിൽ ബുദ്ധമത...

പൗരത്വ ഭേദഗതിനിയമം നടപ്പാക്കുന്നതിനെതിരെ ആസാമിൽ പ്രക്ഷോഭം

2014 മാർച്ച്‌ 11 ആസാം സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കപ്പെട്ട ദിനമാണ്‌. ആസാം ജനതയുടെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ അവകാശങ്ങളിലേക്ക്‌ ഭരണകൂട അധീശാധിപത്യത്തിന്‌ നിയമത്തിന്റെ പിൻബലമേകപ്പെട്ട ദിനം. അന്ന്‌ അർധരാത്രിയാണ്‌ ആസാമിൽ പൗരത്വനിയമം നടപ്പാക്കിക്കൊണ്ടുള്ള...

നിർമ്മിത ബുദ്ധിയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചാറ്റ് ജിപിടി സംവിധാനം നടത്തുന്ന നടത്തുന്ന സർഗ്ഗാത്മക സംവാദം ഏതുതരത്തിലാണ് മനുഷ്യ രാശിയുടെ അടിസ്ഥാനപരമായ സാമൂഹികഘടനയെ ബാധിക്കുന്നതെന്ന് ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.ട്രാൻസ്‌ഫോർമർ അൽഗോരിതത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം നിർമിത...

Archive

Most Read