Thursday, April 25, 2024

ad

Monthly Archives: December, 0

ബ്ലിങ്കിറ്റ്‌ കന്പനി തൊഴിലാളികളുടെ 
പണിമുടക്ക്‌ തുടരുന്നു

സൊമാറ്റോയുടെ പലവ്യജ്ഞനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പ്ലാറ്റ്ഫോമാണ്‌ ബ്ലിങ്കിറ്റ്‌ . 2022ലാണ്‌ 55 കോടി ഡോളർ നൽകി ബ്ലിങ്കിറ്റിനെ സൊമാറ്റൊ വാങ്ങിയത്‌. ബ്ലിങ്കിറ്റ്‌ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ച്‌ ലാഭം പെരുപ്പിക്കാനാണ്‌ തുടക്കംമുതൽ...

പഞ്ചാബിൽ കർഷകരുടെ ട്രെയിൻ തടയൽ

ഏപ്രിൽ 18ന്‌ പഞ്ചാബിൽ നടന്ന ട്രെയിൻ തടയൽ സമരംമൂലം ഇരുപതോളം ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ അധികൃതർ നിർബന്ധിതരായി. കാലംതെറ്റി പെയ്‌ത മഴമൂലം സംഭവിച്ച കൃഷിനാശത്തിനുള്ള പരിഹാരമായി ഗോതമ്പ്‌ പതിരിന്റെയും മുറിഞ്ഞുപോയ ഗോതമ്പിന്റെയും വില...

‘പാടവരമ്പത്ത്‌’: ഹൃദ്യമായ ഗ്രാമീണകഥകൾ

ഒരു ഗ്രാമീണ കർഷക കുടുംബാംഗമെന്ന നിലയിലും ജനങ്ങളുമായി അടുത്ത്‌ ബന്ധപ്പെട്ട്‌ ദീർഘകാലം പ്രവർത്തിച്ച ഒരു സർക്കാർ ജീവനക്കാരനെന്ന നിലയിലും കലാസാംസ്‌കാരിക പ്രവർത്തകനെന്ന നിലയിലും ധാരാളം ജീവിതാനുഭവങ്ങളുള്ള ഒരെഴുത്തുകാരനാണ്‌ അലിയാർ മാക്കിയിൽ. ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ എന്ന്‌...

“തീണ്ടാരിച്ചോര നനച്ചൊരു താവഴികൾ ഓർമ്മയിലുണ്ടോ?‌ ആരാരതിൽ മുങ്ങാതുള്ളൂ ആരാരതിൽ നീന്താതുള്ളൂ…”

1929ൽ യോഗക്ഷേമ സഭയുടെ 22-ാം വാർഷികത്തിലാണ് വി.ടിയുടെ "അടുക്കളയിൽ നിന്നരങ്ങത്തേക്ക് " എന്ന ധീരകാഹളം കേരളത്തിൽ ആദ്യമായി മുഴക്കംസൃഷ്ടിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നടുമുറ്റത്തേക്ക് എറിഞ്ഞ ആദ്യ ബോംബായിരുന്നത്.തുടർന്ന് സ്ത്രീ അനുഭവിച്ച മഹാദുരിതങ്ങൾ ആവിഷ്കരിച്ച എം.ആർ.ബിയുടെ...

കലയും ചിന്തയും

ചിത്രത്തേയും ശിൽപത്തേയും അതത്‌ മാധ്യമങ്ങളിലൂടെ മെരുക്കിയെടുത്ത്‌ പാരമ്പര്യത്തേയും സംസ്‌കാരത്തേയും സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പുതിയ കാഴ്‌ചകളും ചിന്തയും നിർമ്മിച്ചെടുക്കുകയും അത്‌ ആസ്വാദകർക്ക്‌ മുന്നിൽ അവതരിപ്പിക്കുകയുമാണ്‌ നമ്മുടെ വിഖ്യാതരായ ചിത്ര‐ശിൽപ്പകാരർ ചെയ്‌തുവന്നത്‌. കലയോടുള്ള പ്രതിബദ്ധതയോടൊപ്പം കാലത്തെ...

അറിയപ്പെടാത്ത വിപ്ലവകാരികൾ

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യ സമരപോരാളികളുടെ വിയർപ്പിന്റെയും ത്യാഗത്തിന്റെയും പരിണതഫലമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. അറിയപ്പെടുന്നവരുടെ ചരിത്രം മാത്രം നമ്മൾ പഠിക്കുമ്പോൾ ഇന്ത്യയിലെമ്പാടും ചിതറിക്കിടക്കുന്ന സാധാരണക്കാരുടെ അസാധാരണ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ഏതാനും ചില വ്യക്തിത്വങ്ങളെ...

ഫാസിസവും സംഘപരിവാറിന്റെ തീവ്രദേശീയതയും

സിപിഐഎമ്മിന്റെ പാർട്ടി പരിപാടിയിൽ ഭാരതീയ ജനതാ പാർട്ടിയെ വിലയിരുത്തിയിട്ടുള്ളത് താഴെപ്പറയും പ്രകാരമാണ്. "പിളർപ്പുണ്ടാക്കുന്നതും വർഗീയവുമായ പരിപാടിയോടു കൂടിയ പിന്തിരിപ്പൻ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി, മറ്റു മതങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയും തീവ്രദേശീയതയുടേതായ സങ്കുചിതവാദവും...

അൾത്താരയ്കു പിന്നിലെ 
അസംബന്ധ നാടകങ്ങൾ!

ഉടനെ അരങ്ങേറാൻ പോകുന്ന ഒരു രാഷ്ട്രീയ പദ്ധതിയുടെ കേളികൊട്ടാണു ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നതു. അരങ്ങിൽ പകർന്നാടാനായി അണിയറയിൽ കത്തിവേഷങ്ങൾ ചുട്ടികുത്തലിന്റെതിരക്കിലാണു.ആത്മവഞ്ചനകളും അസംബന്ധനാടകങ്ങളും കണ്ടുകൊണ്ടാണു ഈസ്റ്റർ ദിനം കടന്നു പോയതു. ഉയിർപ്പിൽ ഉരുത്തിരിയുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളും...

കുത്തിത്തിരിപ്പുകൾ

മഴതോർന്നാലും മരം പെയ്യും; അത് പെയ്തുകൊണ്ടേയിരിക്കും. ലോകായുക്തയ‍്ക്കെതിരായ യുഡിഎഫിന്റെയും മനോരമാദികളുടെയും ഉറഞ്ഞുതള്ളൽ അത്തരമൊരു പെയ്ത്താണ്. തങ്ങൾ പറയുന്നതായിരിക്കണം ‘നാട്ടിലെ’ നിയമം എന്നാണ് വലതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും സദാമൊഴിഞ്ഞുകൊണ്ടിരിക്കുന്നത്– അത്തരമൊരവസ്ഥയുടെ അർഥം അവിടെ...

ആരോഗ്യമേഖല കൂടുതൽ മികവിലേക്ക്

ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രധാന കാരണം ശക്തമായ പൊതു ആരോഗ്യസംവിധാനങ്ങളുടെ സാന്നിധ്യമാണ്. ആരോഗ്യമേഖലയുടെ പരിപൂർണ്ണമായി സ്വകാര്യവൽക്കരണമെന്ന വലതുപക്ഷ ആശയത്തെ ഇടതുപക്ഷം ശക്തമായി ചെറുത്തുനിന്നതിന്റെ ഫലമായാണ് നമ്മുടെ പൊതു ആരോഗ്യസംവിധാനങ്ങൾ ലോകത്തിനു മുന്നിൽ...

Archive

Most Read