Saturday, April 20, 2024

ad

Monthly Archives: December, 0

അലന്ദെ ഭരണം 
അട്ടിമറിക്കപ്പെടുന്നു

‘‘യഹോവ ഭൂമിയെ അനകോൺഡ കോപ്പറിനും കൊക്കോകോള കമ്പനിക്കും ഫോർഡ് മോട്ടേഴ്സിനും മറ്റ് ദേവഗണങ്ങൾക്കുമായി വീതിച്ചു പൊതിഞ്ഞുകൊടുത്തു. അമേരിക്കയിലെ മൃദുലമായ കടിത്തടം എന്റെ നാടിന്റെ രസനിർഭരമായ മധ്യതീരം യുണെെറ്റഡ് ഫ്രൂട്ട് കമ്പനി അവർക്കായി സൂക്ഷിച്ചു. ആ ഭൂവിഭാഗങ്ങളെ അത് ‘ബനാന റിപ്പബ്ലിക്കുകൾ’ എന്ന് ജ്ഞാനസ്നാനം ചെയ്തു. ഉറങ്ങുന്ന...

നിർമിത ബുദ്ധി
മൂന്നു പതിറ്റാണ്ടിന്റെ പരിണാമം

നിർമത ബുദ്ധിയെക്കുറിച്ച്‌ മലയാളത്തിൽ ആദ്യം ലേഖനമെഴുതിയത് 1960-കളിൽ പ്രൊഫ. വി.കെ. ദാമോദരൻ ആണ്. പിന്നീടങ്ങോട്ട് കുറെയേറെ ലേഖനങ്ങൾ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിർമ്മിതബുദ്ധിയെക്കുറിച്ച് ഈ ലേഖകൻ മൂന്നു പതിറ്റാണ്ടിനു മുൻപും അതിനെത്തുടർന്നും എഴുതിയ ലേഖനങ്ങളിലെ...

നിർമിതബുദ്ധിയും 
മൂലധന ലക്ഷ്യങ്ങളും

ഇരുപത്തൊന്നാം നൂറ്റാണ്ട് നിർമിതബുദ്ധിയുടെ കാലമാണെന്ന ആഘോഷം ഉയരുകയാണ് . മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ ബൗദ്ധിക പ്രവര്‍ത്തനങ്ങളും, ലേഖനമെഴുത്തും കവിതയെഴുത്തും കഥയെഴുത്തും എല്ലാം നിർമിതബുദ്ധിക്ക് ചെയ്യാന്‍ കഴിയും എന്ന് ചാറ്റ് ജിപിടി പോലുള്ള...

നിർമിത ബുദ്ധിയുടെ സാമ്പത്തിക ബലതന്ത്രങ്ങൾ

“The heart has its reasons,that reason does not know” - Pascal അമേരിക്കയിലെ ഏറ്റവും പ്രധാന വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർ കമ്പനിയിലെ പുതിയ ഓട്ടോമേഷൻ സംവിധാനങ്ങൾ ട്രേഡ് യൂണിയൻ നേതാവായ വാൾട്ടർ...

യന്ത്രങ്ങളെപ്പറ്റി മാർക്സ്: തൊഴിലാളിയും യന്ത്രവും 
തമ്മിലുള്ള സംഘർഷം

മുതലാളിയും കൂലിവേലക്കാരനും തമ്മിലുള്ള മത്സരം മൂലധനത്തിന്റെ ഉല്പത്തികാലം മുതൽ ഉള്ളതാണ്. നിർമ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലുടനീളം അതു നടന്നു പോന്നു. എന്നാൽ യന്ത്രസംവിധാനത്തിന്റെ ആവിർഭാവത്തിനുശേഷമാണ്, മൂലധനത്തിന്റെ ഭൗതികമൂർത്തീകരണമായ അധ്വാനോപകരണത്തിനെതിരായിത്തന്നെ തൊഴിലാളി സമരംചെയ്യുന്നത്. മുതലാളിത്തപരമായ ഉൽപാദനരീതിയുടെ ഭൗതികാടിസ്ഥാനം എന്ന...

വെബ് തിരയലും പാരിസ്ഥിതിക രാഷ്ട്രീയവും പിന്നെ നിർമിത ബുദ്ധിയും

കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികചൂഷണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പലപ്പോഴും ഹൈ-ടെക് വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ താരതമ്യേന നിരുപദ്രവകരം എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഐ ടി സേവനങ്ങൾക്കായി ആകെ ആവശ്യം കംപ്യൂട്ടറുകളാണ്, വലിയ കംപ്യൂട്ടറുകളായ സെർവറുകളാണ്. അവയുപയോഗിക്കുന്ന...

ചോരക്കൊതിയടങ്ങാതെ സംഘിരക്ഷസുകൾ

2015 ജൂലൈ 9ന് രാവിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന നിഷ്ഠുരമായ സംഭവമാണ്. സ്കൂളിലേക്ക് തന്റെ സഹോദരിക്കൊപ്പം പൊതുനിരത്തിലൂടെ പോകുകയായിരുന്ന ഫഹദ് എന്ന എട്ടുവയസ്സുകാരനെ അയൽ വാസിയും ആർഎസ്എസ് പ്രവർത്തകനുമായ...

സുഡാനിൽ ആഭ്യന്തരയുദ്ധം

സുഡാനിൽ മൂന്നുവർഷത്തോളമായി നീണ്ടുനിൽക്കുന്ന സൈനിക അട്ടിമറിയുടെ ഭാഗമായി ഏപ്രിൽ 15ന് സുരക്ഷാ സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 180 പേർ മൃഗീയമായി കൊല്ലപ്പെട്ടു; 1800 പേർക്ക് പരിക്കേറ്റു. സുഡാനിലെ പാരാമിലിറ്ററി സേനയായ റാപ്പിഡ്...

ഫ്രാൻസിൽ പെൻഷൻ സമരം തുടരുന്നു

ജനുവരി 19ന് തുടക്കംകുറിച്ച, മൂന്നുമാസമായി ഫ്രാൻസിൽ ആളിക്കത്തി കൊണ്ടിരിക്കുന്ന പെൻഷൻ സമരം ഏപ്രിൽ 14 ഓടുകൂടി മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ജനുവരി 19നാണ് ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവൽ മക്രോണ് പെൻഷൻ പ്രായം 62ൽ...

സ്വവർഗ്ഗ വിവാഹ നിയമത്തിനായി 
ജപ്പാൻ കമ്യൂണിസ്റ്റ് പാർട്ടി

ജപ്പാൻ പാർലമെന്റായ ഡയറ്റിലെ (Diet) ഉന്നത സഭയായ ഹൗസ് ഓഫ് കൗൺസിലേഴ്സിൽ (കൗൺസിലർമാരുടെ സഭ) മാർച്ച് 29ന് ജപ്പാൻ കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് സ്വവർഗ്ഗ വിവാഹം നിയമപരമാക്കാനുള്ള ബില്ല് സമർപ്പിച്ചു. ആൺ-പെൺ ഭേദത്തിനപ്പുറം...

Archive

Most Read