Friday, March 29, 2024

ad

Monthly Archives: December, 0

വീണ്ടും ആഗോള 
ബാങ്ക് തകർച്ചയിലേക്കോ?

പതിനൊന്ന് ദിവസത്തിനിടയിൽ നാല് ബാങ്കുകളാണ് പൊളിഞ്ഞത്. അഞ്ചാമത്തേതിന്റെ ഭാവി തുലാസിലും. അമേരിക്കൻ, യൂറോപ്യൻ ബാങ്കുകളുടെ തകർച്ചകൾ ആഗോള മാന്ദ്യത്തിലേക്കുള്ള നീക്കത്തെ രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് സാമ്പത്തികലോകം. മാന്ദ്യം ഉണ്ടായാൽ പെട്രോളിന്റെ ഉപയോഗം കുറയുമല്ലോ? ക്രൂഡോയിലിന്റെ...

ഇന്നസെന്റിന് വിട

അന്തരിച്ച ഇന്നസെന്റ്‌ ലോകമെങ്ങുമുള്ള മലയാളികളുടെ സ്‌നേഹ ബഹുമാനങ്ങൾക്ക്‌ പാത്രമായിരുന്നു. അത്‌ സിനിമയിൽ വിവിധ തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടു മാത്രമായിരുന്നില്ല. സിനിമാരംഗത്തു പ്രവർത്തിക്കുന്നവരുടെയെല്ലാം നേതാവും സഹായിയും വഴികാട്ടിയുമായി ഉയരാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതൊരു മികവുതന്നെ....

2023 ഏപ്രിൽ 5 തൊഴിലാളി കർഷക സംഘർഷ് റാലിയുടെ രാഷ്ട്രീയ പ്രാധാന്യം

ജനങ്ങളെ കൊള്ളയടിക്കുന്ന കോർപ്പറേറ്റ് ശക്തികൾക്കെതിരെ പ്രഖ്യാപിക്കുന്ന രാജ്യവ്യാപകമായ, നിരന്തരമായ തീവ്ര സമരങ്ങളാവും 2023 ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന രണ്ടാം തൊഴിലാളികർഷക സംഘർഷ് റാലിയെ ചരിത്രത്തിൽ അടയാളപ്പെടുത്തുക. ആഗോള ധനമൂലധനത്തിന് മുന്നിൽ...

റബ്ബറിന്റെ രാഷ്‌ട്രീയവും കൃഷിക്കാരുടെ തീരാദുരിതവും

ബിഷപ്പ്‌ പാംപ്ലാനിയുടെ ‘റബ്ബർ വില മുന്നൂറു രൂപയാക്കിത്തന്നാൽ ബിജെപിയ്ക്കു കേരളത്തിൽനിന്നും പാർലമെന്റംഗത്തെ തരാം’ എന്ന മട്ടിലുണ്ടായ പ്രസ്‌താവന വിപുലമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ബിജെപി ഇതര രാഷ്‌ട്രീയ പാർട്ടികളും ഒട്ടേറെ സഭാവിശ്വാസികളും ബിഷപ്പിന്റെ...

ന്യൂയോർക്ക് ടെെംസ് ചോദിക്കുന്നു അമേരിക്ക ഇറാഖിനെ ആക്രമിച്ചതെന്തിന്?

ഇപ്പോൾ ഇരുപത് വർഷം പിന്നിട്ടിരിക്കുന്നു, അമേരിക്ക ഇറാഖിനെ ആക്രമിച്ചിട്ട്. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെ വർഷങ്ങളിൽ (അമേരിക്കയുടെ എല്ലാ ആക്രമണങ്ങളെയും) അവിടത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ പൊതുവിൽ ജനങ്ങൾക്കിടയിൽ ആക്രമണോത്സുകത പരത്താനായിരുന്നു ശ്രമിച്ചത്. അന്ന്...

Archive

Most Read