Thursday, March 28, 2024

ad

Monthly Archives: December, 0

മാലിന്യമുക്ത കേരളം- 2024 ഓടുകൂടി

മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇതിനോടകം തന്നെ സര്‍ക്കാര്‍ "നവകേരളം: വൃത്തിയുള്ള കേരളം-വലിച്ചെറിയല്‍ മുക്ത കേരളം" എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനുമായി സംയോജിപ്പിച്ചുകൊണ്ടാണ് മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്...

മാലിന്യം ഒരു സങ്കീര്‍ണ്ണ പ്രശ്നമല്ല

ബ്രഹ്മപുരത്തെ തീപിടുത്തതോടെ കേരളത്തില്‍ മാലിന്യം പ്രശനം സജീവ ചര്‍ച്ച വിഷയമായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മാലിന്യം ഒരു സങ്കീര്‍ണ്ണ പ്രശ്നമല്ല. സാങ്കേതികതയുടെ കുറവോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണത്തിന്‍റെ പ്രശ്നമോ,സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതികൂലമായ സമീപനങ്ങളോ ഒന്നും തന്നെയില്ല....

രാജ്യത്തെ ആദ്യ കോഴിയറവ് മാലിന്യ മുക്ത സംസ്ഥാനമാകാന്‍ കേരളം

കേരളത്തില്‍ കോഴി മാലിന്യം തള്ളുന്നത് കുറച്ചുകാലം മുന്‍പു വരെ വലിയ ഒരു പ്രശ്നമായിരുന്നു. ഇതിന് ഏറെക്കുറെ പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചിക്കന്‍ റെന്‍ഡറിംഗ് പ്ലാന്‍റുകള്‍ സ്ഥാപിച്ചതിലൂടെയാണ് ആ...

ആര്‍ത്തവ മാലിന്യ സംസ്ക്കരണവും സാമൂഹ്യ ഉത്തരവാദിത്വവും

മാലിന്യ സംസ്കരണം എന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നമ്മുടെ ഒക്കെ മനസ്സില്‍ ആദ്യം വരുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആയിരിക്കും. അല്ലേ? അത് കഴിഞ്ഞാലോ? ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങി മറ്റു പല ജൈവ-അജൈവ മാലിന്യങ്ങളും. എന്നാല്‍...

അജൈവ പാഴ്വസ്തു സംസ്കരണം കേരളം ഒരു വേറിട്ട മാതൃക

അജൈവ പാഴ്വസ്തുക്കളും, ജൈവ പാഴ്വസ്തുക്കളും കൂട്ടിക്കുഴച്ച് നാടിന് ഹാനികരമാകുന്ന തരത്തില്‍ വലിച്ചെറിയപ്പെടുമ്പോഴും, കത്തിക്കുമ്പോഴുമാണ് മാലിന്യം ഒരു പ്രശ്നമാകുന്നത്. അത്തരത്തില്‍ മാലിന്യം പ്രശ്നമാകാതെ എങ്ങനെ മുന്നോട്ടുപോകാമെന്നുള്ളതാണ് നാം നേരിടുന്ന വെല്ലുവിളി. നിയമം അനുശാസിക്കുന്നതുപോലെ ഫലപ്രദമായി...

ചിന്ത വാരിക 60 വർഷം പൂർത്തിയാക്കുകയാണ്. വളർച്ചയുടെ പാതയിലൂടെ പുതിയ ഉയരങ്ങളിലേക്ക് കയറുകയാണിപ്പോൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി വാരികയുടെ ഉള്ളടക്കത്തിലും കെട്ടിലും മട്ടിലുമെല്ലാം വളരെ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ആറു പതിറ്റാണ്ടുകാലത്തെ വളർച്ചയുടെ ഈ...

ചിന്ത വാരിക 
സ്വതന്ത്ര സോഫ്‍റ്റ്‍വെയറിലേക്ക്

ചിന്ത വാരിക പൂർണ്ണമായും സ്ക്രൈബസ് സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് രൂപകല്പന ചെയ്ത് പ്രസിദ്ധീകരിച്ച് തുടങ്ങിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതികവിദ്യകളുടെ സ്വതന്ത്രമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സമൂഹമാണ് കേരളത്തിലേത്. കഴിഞ്ഞ ചില നൂറ്റാണ്ടുകളിലായി, ലോകത്ത് നിലനിന്നിരുന്ന...

ബ്രഹ്‌മപുരത്തിന്റെ പാഠം

ചട്ടം 300 പ്രകാരം നിയമസഭയിൽ‍ നടത്തിയ പ്രസ്താവന ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി...

ശുചിത്വ കേരളവും 
സിപിഐ എമ്മും

“ശുചിത്വ കേരളം പരിപാടിക്ക് തിരുവനന്തപുരത്തു ഗംഭീര തുടക്കം. 9 മണിക്ക് പണിക്കിറങ്ങിയ പിണറായി വിജയൻ ഔപചാരികമായി എന്തെങ്കിലും ചെയ്ത് ഉദ്ഘാടന ചടങ്ങ് അവസാനിപ്പിക്കുമെന്നു കരുതിയവർക്കു തെറ്റി. ജഗതിയിൽ രണ്ടര ഏക്കറിലെ മാലിന്യം മുഴുവൻ...

സമഗ്രമായ മാലിന്യ സംസ്കരണം കേരളത്തിന്‍റെ പൊതു സമീപനം

ഇന്ത്യയിലെ ചെറുപട്ടണങ്ങളിലെ മാലിന്യ ഉൽപ്പാദന നിരക്ക് പ്രതിദിനം 0.41 കിലോഗ്രാം ആണ്, ഗ്രാമങ്ങൾ പ്രതിദിനം 0.08 കിലോഗ്രാം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നു എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ഇവയിൽ 70–-80 ശതമാനവും ജൈവമാലിന്യങ്ങളാണ്. വിവിധ പഠനങ്ങൾ...

Archive

Most Read