Tuesday, April 23, 2024

ad

Monthly Archives: December, 0

കാലാവസ്ഥവ്യതിയാനം ചെറുക്കാന്‍ കണ്ടല്‍ക്കാടുകള്‍ സഹായകം: കേരളം ബെല്‍ജിയം സംയുക്ത പഠനകണ്ടെത്തല്‍

ഉഷ്ണമേഖലാ പ്രദേശവും അതില്‍തന്നെ മുഴുനീള തീരത്തിനും പശ്ചിമഘട്ട മലനിരകളും ഉള്‍പ്പെടെ താരതമ്യേന വീതിയും പരപ്പും കുറഞ്ഞതുമായ പ്രത്യേക ഭൂമിശാസ്ത്രമുള്ള പ്രദേശമാണ് കേരളം. ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രതിഭാസങ്ങളും...

അമേരിക്കന്‍ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ വൈറ്റ്ഹൗസിന് മുന്നില്‍ പ്രകടനം

2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചതിന്‍റെ ഇരുപതാം വാര്‍ഷിക ദിനമായിരുന്നു മാര്‍ച്ച് 18. അമേരിക്കയിലെ പുരോഗമന ശക്തികള്‍ - കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ട്രേഡ് യൂണിയനുകളും ഉള്‍പ്പെടെ- ഈ മാര്‍ച്ച് 18 ന് വൈറ്റ് ഹൗസിനുമുന്നില്‍...

ന്യൂസിലന്‍ഡിലെ അധ്യാപകസമരം

ന്യൂസിലന്‍ഡിലെ സ്കൂള്‍ അധ്യാപകര്‍ മാര്‍ച്ച് 16ന് രാജ്യവ്യാപകമായി പണിമുടക്കി. വിലവര്‍ദ്ധനവിന് അനുപാതികമായി ശമ്പള വര്‍ദ്ധനവ്, കൂടുതല്‍ അധ്യാപകരെ നിയമിക്കുക, വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വകയിരുത്തല്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് അവരുന്നയിക്കുന്ന ആവശ്യങ്ങളില്‍ ചിലത്. രാജ്യത്തെ പ്രധാനപ്പെട്ട...

ആഫ്രിക്കയില്‍ നാശംവിതച്ച് ഫ്രെഡ്ഡി കൊടുങ്കാറ്റ്

2023 ഫെബ്രുവരി നാലിന് ആരംഭിച്ച് ഒരു മാസത്തിലേറെ നീണ്ടുനിന്ന് മടഗാസ്കര്‍, മലാവി, മൊസാബിക് എന്നീ തെക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാകെ വന്‍ നാശംവിതച്ച ഫ്രെഡ്ഡി ചുഴലിക്കൊടുങ്കാറ്റ് ദുര്‍ബലമായി കഴിഞ്ഞെങ്കിലും അതിന്‍റെ ആഘാതത്തില്‍നിന്നും ഈ...

ഫ്രാന്‍സില്‍ രാജ്യവ്യാപക പ്രക്ഷോഭം

മക്രോണ്‍ ഗവണ്‍മെന്‍റിന്‍റെ വിവാദ പെന്‍ഷന്‍ പരിഷ്കരണത്തിനെതിരായി ഫ്രാന്‍സില്‍ അലയടിച്ചുയര്‍ന്ന ജനരോഷം രാജ്യവ്യാപക പ്രക്ഷോഭമായി മാറിയിരിക്കുന്നു. മാര്‍ച്ച് 11ന് പെന്‍ഷന്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട ബില്ലിനു ഫ്രഞ്ച് സെനറ്റ് അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകം പൊട്ടിപ്പുറപ്പെട്ട ജനകീയ...

ബൊളീവിയ ലാറ്റിനമേരിക്കയുടെ വൈദ്യുതി നിലയമാകുമ്പോള്‍

ചരിത്രത്തിലാദ്യമായി ബൊളീവിയ വൈദ്യുതി കയറ്റുമതി ചെയ്യുന്നു. എല്ലായിടത്തും വൈദ്യുതി എത്തിക്കുവാന്‍ യൂറോപ്പ് കഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ബോളിവിയയുടെ ദേശസാത്കൃത വൈദ്യുതി കമ്പനിയായ ENDE അയല്‍രാജ്യമായ അര്‍ജന്‍റിനയ്ക്ക് 132 കെ വി വൈദ്യുതി നല്‍കുവാന്‍ പോകുന്നു...

സി കണ്ണന്‍: തൊഴിലാളി സമരങ്ങളുടെ നായകന്‍

വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറത്തുള്ള മഹാവ്യക്തിത്വമാണ് തൊഴിലാളി സമരനായകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉജ്വല നേതാവുമായ സി കണ്ണന്‍റേത്. സി എന്ന ഏകാക്ഷരത്തില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ എട്ട് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തനം സമാനതകളില്ലാത്ത ത്യാഗത്തിന്‍റെയും അടിയുറച്ച ആദര്‍ശനിഷ്ഠയുടേതുമായിരുന്നു. 1910...

മറക്കാനാവുമോ ചീമേനി സഖാക്കളെ?

കാസര്‍കോട് ജില്ലയിലെ ചീമേനി തൃക്കരിപ്പൂ നിയോജകമണ്ഡലത്തിലെ കിഴക്കന്‍ മലയോരമേഖലയില്‍പെട്ട പ്രദേശം. ചീമേനി ചരിത്രത്തില്‍ ആദ്യമായി ഇടംകണ്ടത് 1946-ല്‍ നടന്ന തോല്‍വിറക് സമരത്തിലൂടെയാണ്. പഴയ നീലേശ്വരം ഫര്‍ക്കയിലെ കര്‍ഷകര്‍ തങ്ങള്‍ക്കാവശ്യമായ വിറകും പുല്ലും പച്ചിലയും മറ്റും...

സമഗ്രമായ ഖരമാലിന്യ സംസ്കരണം കേരളത്തിന്‍റെ പൊതുസമീപനം

രണ്ടാം ഭാഗം ജൈവമാലിന്യങ്ങളുടെ പുനഃചംക്രമണം മാലിന്യം ഒരു ഉത്പന്ന ശൃംഖലയുടെ അന്തിമ ഉല്‍പ്പന്നമായിട്ടല്ല, മറിച്ച് സര്‍ക്കുലര്‍ ഇക്കോണമി ആശയം നിറവേറ്റുന്ന, മറ്റൊരു ഉല്പന്നത്തിന്‍റെ ആരംഭമായാണ് കണക്കാക്കേണ്ടത്. ഇതിനായി അവയെ പുനഃചംക്രമണം നടത്താം. ജൈവ മാലിന്യങ്ങളുടെ പുനഃചംക്രമണം ?സാധ്യമാകുന്നത്...

കുന്നംകുളത്തിന്‍റെ അനുഭവപാഠങ്ങള്‍

(രണ്ടാം ഭാഗം) കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തില്‍ 49 ശതമാനം വീടുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗാര്‍ഹിക മാലിന്യവും ശേഷിക്കുന്ന 51 ശതമാനം പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നതുമാണെന്നാണ് കണക്ക്. ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഇവയെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാവുന്നതാണെന്ന്...

Archive

Most Read