Sunday, June 4, 2023

ad

Monthly Archives: December, 0

പെന്‍ഷന്‍ പരിഷ്കരണത്തിനെതിരെ ഫ്രാന്‍സില്‍ തൊഴിലാളിവര്‍ഗ മുന്നേറ്റം

2023 ജനുവരി 19ന് ഫ്രാന്‍സ് നിശ്ചലമായി. ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരം പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ തൊഴിലാളിവിരുദ്ധമായ പെന്‍ഷന്‍ പരിഷ്കരണത്തിനെതിരായി പണിമുടക്കുകയും പ്രകടനം നടത്തുകയും ചെയ്തതോടെയാണ് ഫ്രാന്‍സിന്‍റെ നാടും നഗരവും ഒന്നുപോലെ നിശ്ചലമായത്. 1995ല്‍...

വിശാഖപട്ടണം സ്റ്റീല്‍പ്ലാന്‍റ് വില്‍പ്പനയ്ക്കെതിരെ തൊഴിലാളികളുടെ അതിജീവന സമരം

"വിസാഗ് സ്റ്റീല്‍പ്ലാന്‍റ് വില്‍പ്പന മോഡി അവസാനിപ്പിക്കുക". 2022 നവംബര്‍ 7ന് വിശാഖപട്ടണം സ്റ്റീല്‍പ്ലാന്‍റ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയെ വരവേറ്റത് ഏറെ നാളായി അവിടെ സമരത്തിലായിരുന്ന തൊഴിലാളികള്‍ മുഴക്കിയ ഈ മുദ്രാവാക്യമായിരുന്നു. തങ്ങളുടെ ഭാവിയും...

വല്ലാണ്ടങ്ട് പെടയ്ക്കണ്ട!

പോയവാരത്തിലെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകളിലൊന്ന് ഗുജറാത്ത് വംശഹത്യയും അതില്‍ അന്നു മുഖ്യമന്ത്രിയും ഇന്ന് രാജ്യത്തിന്‍റെ തന്നെ പ്രധാനമന്ത്രിയുമായ മോദിക്കുള്ള പങ്കും സംബന്ധിച്ച "ഇന്ത്യ - ദ മോദി ക്വസ്റ്റ്യന്‍" എന്ന ബിബിസി ഡോക്യുമെന്‍ററിയാണ്....

കണ്ണീര്‍ വാര്‍ത്ത് ഗുസ്തി താരങ്ങള്‍; കണ്ണടച്ച് മോദി സര്‍ക്കാര്‍

'ഒന്നിനും കൊള്ളാത്ത ഓട്ടക്കാലണയെന്നാണ് എന്നെ പരിഹസിച്ചത്. ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ചു'ڊ ജന്ദര്‍മന്ദറിലെ സമരവേദിയില്‍ നനഞ്ഞ കണ്ണുകളോടെയാണ് വിനേഷ് ഫൊഗാട്ട് ഇതുപറഞ്ഞത്. ലോക ചാമ്പ്യന്‍ഷിപ്പും, ഏഷ്യന്‍ ഗെയിംസും, കോമണ്‍വെല്‍ത്ത് ഗെയിംസുമടക്കം ഒട്ടേറെ അന്തര്‍ദേശീയ വേദികളില്‍...

നമ്മളിടങ്ങള്‍

പെണ്‍സമരങ്ങള്‍ക്ക് കേരളചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അയിത്തവും തൊട്ടുതീണ്ടായ്മയുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത് അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളിലൊന്നായ സ്ത്രീകളെയാണ്. മുലക്കരം പോലെ, പെണ്ണിന്‍റെ അസ്തിത്വത്തെതന്നെ കച്ചവടവത്കരിച്ച അനീതികള്‍ക്കെതിരെ പോരാടിയ വിപ്ലവവനിതകളുടെ നാടാണിത്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നയിച്ച...

ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ നീക്കം

വിവിധ ഹൈക്കോടതി ജഡ്ജിമാരായി അഞ്ചുപേരെ നിയമിക്കുന്നതിന് സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ മോദി സര്‍ക്കാര്‍ രണ്ടു തവണ നിരാകരിച്ചു. എന്നാല്‍ നിരാകരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങള്‍ ജഡ്ജി നിയമനത്തിനുള്ള അയോഗ്യതയല്ലെന്ന്...

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് വംശഹത്യയില്‍ മോദിക്കുള്ള പങ്ക് അനിഷേധ്യം

ബിബിസി സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്‍ററി മോദി സര്‍ക്കാരിനു വലിയ സൊല്ലയായിത്തീര്‍ന്നിരിക്കുന്നു. 2002 ഫെബ്രുവരി 28നും തുടര്‍ദിവസങ്ങളിലുമായി ഗുജറാത്തില്‍ നടത്തപ്പെട്ട വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്താറിപ്പോര്‍ട്ടാണ് ആ ഡോക്യുമെന്‍ററി. 2022ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന...

ലാവോസിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം ലാവോ പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടി

കത്ത് ഇന്ന് നിലവിലുള്ള അഞ്ച് തൊഴിലാളിവര്‍ഗ നേതൃത്വ ഗവണ്‍മെന്‍റുകളിലൊന്നാണ് ലാവോസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക് (ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് - ലാവോ പിഡിആര്‍). മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി സുനിശ്ചിതമായ ഒരു പരിപാടിയിലൂടെയും...

സംരംഭക വര്‍ഷം പരിപാടിയുടെ ഉജ്വലവിജയം

കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും ബൃഹദ് സംരംഭക സംഗമമാണ് ജനുവരി 21ന് കൊച്ചിയില്‍ നടന്നത്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ചവരുടെ സംഗമത്തില്‍ പതിനായിരത്തിലധികം സംരംഭകര്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു...

മലപ്പുറത്തിന്‍റെ വൈജ്ഞാനിക മഹിമ

ആമുഖം മലപ്പുറം മഹോത്സവം ഒരു ദേശത്തിന്‍റെ സംസ്കൃതിയെ വീണ്ടെടുക്കുന്ന മഹോത്സവമായി. മലപ്പുറം മണ്ണിലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തെ എടുത്തുകാട്ടുന്ന വിവിധ പരിപാടികളില്‍ പ്രബന്ധാവതരണങ്ങള്‍ വളരെയേറെ മേന്മ പുലര്‍ത്തി. സെമിനാറിലെ ഓരോ സെഷനും, ചരിത്രത്തിലെ...

Archive

Most Read