Friday, April 19, 2024

ad

Monthly Archives: December, 0

ജീവല്‍ പ്രശ്നങ്ങളുടെ രാഷ്ട്രീയം മുന്‍കൈ നേടുമ്പോള്‍

മഹാരാഷ്ട്രയിലെ ഏതാനും ജില്ലകളില്‍ ഒക്ടോബര്‍ 16നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ലഭിച്ച തിളക്കമാര്‍ന്ന വിജയം വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. നാസിക്, അഹമദ് നഗര്‍, താനെ, പാല്‍ഘര്‍ എന്നീ നാലു ജില്ലകളിലാണ്...

മാര്‍ക്സിനെ അഗാധമായി സ്നേഹിച്ച പരിണാമ ജീവശാസ്ത്രജ്ഞന്‍

ചാള്‍സ് ഡാര്‍വിന്‍റെയും മാര്‍ക്സിന്‍റെയും ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത യുവാവായ പരിണാമ ശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു എഡ്വിന്‍ റെ ലാങ്കസ്റ്റര്‍. ചാള്‍സ് ഡാര്‍വിനും തോമസ് ഹക്സിലിക്കുശേഷം പരിണാമ ശാസ്ത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായും പ്രചാരകനായും നിറഞ്ഞുനിന്ന...

ഉന്നതവിദ്യാഭ്യാസ രംഗം പുത്തന്‍ കുതിപ്പിലേക്ക്

കേരളത്തെ ഒരു ആധുനിക വൈജ്ഞാനിക സമൂഹമായി വാര്‍ത്തെടുക്കാനുള്ള വലിയ പരിശ്രമങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങള്‍ വഴി നമ്മുടെ സംസ്ഥാനത്തെ...

കേരളം ഇന്ത്യയ്ക്കാകെയുള്ള ഇടതുപക്ഷ മാതൃക

കേരളം രൂപീകരിക്കപ്പെട്ട് പിറ്റേവര്‍ഷം തന്നെ ജനങ്ങള്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റി. അവരുടെ പ്രതീക്ഷകളെ സഫലീകരിക്കുന്നതായിരുന്നു ആ സര്‍ക്കാരിന്‍റെ പ്രധാന പരിഷ്കാരങ്ങള്‍. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, ഭരണപരിഷ്കരണം എന്നിങ്ങനെ അത് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥക്കുമുമ്പില്‍...

സോഷ്യലിസത്തിലേക്കുള്ള ചൈനീസ് പാത

"ലോകവികസനത്തിന് ചൈന അനിവാര്യമാണെന്നും ചൈനയ്ക്ക് വളരാന്‍ ലോകത്തിന്‍റെ പിന്തുണ ആവശ്യമാണെ"ന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് സമാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടിയായ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈന...

ജനാധിപത്യ കേരളത്തിന്‍റെ പ്രതിഷേധമുയരട്ടെ!

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലംമുതല്‍ കേരളത്തില്‍ ഏറെ ഗവര്‍ണര്‍മാര്‍ ഉണ്ടായിട്ടുണ്ട്. ഗവര്‍ണറും മന്ത്രിസഭയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ ഉരസിയ സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞയാഴ്ച കേരളം കണ്ടത് ഇതിനുമുമ്പൊരിക്കലും മന്ത്രിസഭയും ഗവര്‍ണറും തമ്മില്‍...

മുന്നിലേക്ക് നോക്കാന്‍ പിന്നിലേക്കൊരെത്തിനോട്ടം

ഒക്ടോബര്‍ 16 മുതല്‍ 22 വരെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈന (സിപിസി) യുടെ 20-ാം ദേശീയ കോണ്‍ഗ്രസ് ചേര്‍ന്നു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ 9.6 കോടി...

സമാനതകളില്ലാത്ത ചൈനയുടെ സാമ്പത്തിക പരീക്ഷണങ്ങള്‍

ഭരണകൂടമോ കമ്പോളമോ, ഒരു രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ ആത്യന്തികമായി നിയന്ത്രിക്കേണ്ട ശക്തി ഏതായിരിക്കണം? മുഖ്യധാരാ സാമ്പത്തികശാസ്ത്ര വ്യവഹാരത്തെ പിന്തുടരുന്നവര്‍ക്ക് ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യമാണിത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി  തുടരുന്ന പ്രഹേളികയാണിത്. നീണ്ട കാലയളവില്‍...

Archive

Most Read