Tuesday, March 19, 2024

ad

Monthly Archives: December, 0

കെജ്രിവാളിനോട് ചില കാര്യങ്ങള്‍

"ലോട്ടറിയും ചാരായവും മാത്രമാണ് കേരളത്തില്‍ ആകെയുള്ള വ്യവസായം" സാബു ജേക്കബ് / അരവിന്ദ് കെജ്രിവാള്‍ (ട്വന്‍റി20/ആം ആദ്മി പാര്‍ട്ടി) ആരാധകര്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ഒരു മെസ്സേജിലെ വാക്കുകളാണ്. ഹമ്പടാ... അപ്പോള്‍ ഇവരുടെ സ്വര്‍ഗഭൂമിയായ ഡല്‍ഹിയില്‍ വ്യവസായങ്ങള്‍...

“ഗെറ്റൗട്ട്!!”

ഫാസിസത്തിന്‍റെ കാലം സത്യത്തിനുനേരെ കണ്ണടയ്ക്കുകയും നുണ നൂറ്റൊന്നാവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമശൈലിയുടെകൂടി കാലമാണ്. എപ്പോഴും സത്യം വിളിച്ചു പറയുന്നവര്‍, ഫാസിസ്റ്റുകളുടെ ഹിതാനുവര്‍ത്തികളായി പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ തയ്യാറാകാത്തവര്‍ നിരന്തരം ക്രൂശിക്കപ്പെടുന്ന കാലവുമാണ്. കേരളത്തില്‍ ഇപ്പോള്‍ രാജ്ഭവന്‍...

ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കി മാറ്റാന്‍

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് മലയാളം. ആ ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 66 കൊല്ലങ്ങള്‍ പിന്നിട്ടു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെന്ന ആശയം കേരളത്തില്‍ മാത്രമായി രൂപപ്പെട്ട ഒന്നല്ല. ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ തന്നെ...

ഭരണഘടനയിലെ ലിംഗനീതി

ലിംഗനീതിയെ സംബന്ധിച്ച വ്യവഹാരങ്ങളിലെല്ലാം പൊതുവെ ഉയര്‍ന്നുകേള്‍ക്കുന്നത് ഭരണഘടനയില്‍ ഉറപ്പാക്കപ്പെട്ട തുല്യതയെയും വിവേചനരാഹിത്യത്തെയും സംബന്ധിച്ചാണ്. എന്നാല്‍ സൂക്ഷ്മമായ വിശകലനങ്ങളില്‍ ലിംഗനീതിയും സാമൂഹ്യ നീതിയും സ്വായത്തമാക്കാനുള്ള ബോധപൂര്‍വമായ നിര്‍ദ്ദേശങ്ങള്‍ വേണ്ട തരത്തില്‍ പ്രതിപാദിച്ചിട്ടില്ലെന്ന വിമര്‍ശനവുമുണ്ട്. ഭരണഘടനയുടെയും...

ആഗോള തൊഴില്‍മേഖലയിലെ സ്ത്രീകള്‍

പാടത്ത് പണിയെടുത്ത് വിയര്‍ക്കുമ്പോള്‍ തൊഴിലാളിയുടെ വിയര്‍പ്പ് ഒപ്പിയെടുക്കാനെന്നവണ്ണം വെളിയില്‍ നിന്നും ചെറിയ കാറ്റ് വീശുമായിരുന്നു. അതിന്‍റെ കുളിര്‍മയില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ട്, പാട്ടുപാടിക്കൊണ്ട് കുടുംബാംഗങ്ങള്‍, സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി സമയത്തിന്‍റെയോ അധികാരിയുടെയോ സമ്മര്‍ദമില്ലാതെ, പണിയെടുത്തിരുന്നു....

അതിക്രമം അധികാരം സമത്വം

ഒരു സമൂഹത്തില്‍ സ്ത്രീകളുടെ പദവി വിലയിരുത്തുവാന്‍ പല മാര്‍ഗങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിന്‍റെ തോതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അതിക്രമങ്ങള്‍ കുറയണമെന്നില്ലായെന്നതിന്‍റെ ഏറ്റവും...

ഹോചിമിനും വിയത്നാം വിപ്ലവപാതയും

ഓരോ കമ്യൂണിസ്റ്റ് പാര്‍ടിയിലും ആ നാടിന്‍റെ ചില മുദ്രകള്‍കൂടി പതിയുമ്പോഴാണ് സാമൂഹിക വിപ്ലവശക്തികളുടെ മുന്നേറ്റം സവിശേഷവും വിജയകരവുമാകുന്നത്. ആ രാജ്യത്തിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പരിണാമങ്ങളുടെ സ്പര്‍ശവും അതിലുണ്ടാവും. അവിടുത്തെ പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വത്തില്‍നിന്നും...

‘എന്‍റെ ഭൂമി’ കേരളീയ സമൂഹത്തിന് വന്‍പുരോഗതിയേകുന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി

ഭൂമിയുടെ വിതരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഭൂപരിഷ്കരണം മുതല്‍ ഇക്കാലം വരെ വിപ്ലവകരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അതിനായി പാര്‍ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുള്ളത്. ആ ചരിത്രത്തെ ഉള്‍ക്കൊണ്ടും സമകാലിക...

വിഴിഞ്ഞം പദ്ധതി അനിവാര്യം

വിഴിഞ്ഞത്ത് തുറമുഖം പണിയുക എന്ന ആശയത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, 30 വര്‍ഷം മുമ്പ് എം വി രാഘവന്‍ യുഡിഎഫ് മന്ത്രിയായിരിക്കെ ഈ ആശയം നടപ്പാക്കുന്നതിന് കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നത് അതിന്‍റെ പഴക്കത്തെ സൂചിപ്പിക്കുന്നു. ഇപ്പോള്‍...

ലുലയുടെ വിജയം ലോകത്തിന്‍റെയാകെ വിജയം

ബ്രസീലിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ രണ്ടാം റൗണ്ടില്‍, 2022 ഒക്ടോബര്‍ 30ന്, ലുയി ഇനാഷ്യോ ലുല ഡ സില്‍വ വിജയിച്ചു. അവസാനമായപ്പോള്‍ കടുത്ത മത്സരമായി; ലുലയ്ക്ക് 50.9% (6 കോടി വോട്ട് ലഭിച്ചപ്പോള്‍) നിലവിലെ...

Archive

Most Read