കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങളില്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും സജീവമായിരുന്നു. അധികാരക്കസേരയില്‍ തുടരാനായി അദ്ദേഹം ഇടയ്ക്കിടെ പാര്‍ടി മാറിക്കൊണ്ടിരുന്നതും അക്കാലത്തെ പതിവുകാഴ്ചയായിരുന്നു. അങ്ങനെ ഭരിച്ചിട്ട് മതിവരാത്തതിന്‍റെ സൂചനയാണ് കേരളത്തില്‍ ഗവര്‍ണര്‍...
ബ്രിട്ടന്‍റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ പാദത്തില്‍ - 0.1 ആയി കുറഞ്ഞു. അങ്ങനെ വികസിത രാജ്യങ്ങളില്‍ മൈനസ് വളര്‍ച്ചയിലെത്തിയ ആദ്യരാജ്യമായി ബ്രിട്ടന്‍ മാറി. ഈ പാദത്തില്‍ ഇറ്റലി ഈയൊരു അവസ്ഥയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2023ല്‍...
മുലായം സിങ് യാദവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്നത്തെ ഇന്ത്യയില്‍ ബിജെപിക്ക് ഒരു പ്രതിരോധം ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്‍റെ സമാജ്വാദി പാര്‍ടിക്ക് വലിയ പങ്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രാഷ്ട്രീയ...
തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താന്‍ അവര്‍ കണ്ടുപിടിച്ച അവഹേളനമായിരുന്നു സംസ്ഥാനത്തിന്‍റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്ന വ്യാജപ്രചരണം. ഇതിനു പിന്‍ബലമായി ചില സാമ്പത്തിക വിദഗ്ധരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത...
ഒന്ന്
കാറല്‍ മാര്‍ക്സിന്‍റെയും ഫ്രെഡറിക് എംഗല്‍സിന്‍റെയും ഏറ്റവും അടുത്ത ബൗദ്ധിക സുഹൃത്തുക്കളില്‍ ഒരാളായിരുന്നു കാറല്‍ ഷോര്‍ലിമെര്‍. കാറല്‍ മാര്‍ക്സിന്‍റെ ശവസംസ്കാരചടങ്ങില്‍ ആകെ പങ്കെടുത്ത പതിമൂന്നു പേരില്‍ ഒരാള്‍ കാറല്‍ ഷോര്‍ലിമെറായിരുന്നു. അത്രയ്ക്ക് അഗാധമായിരുന്നു ആ...
ദേശീയ വിദ്യാഭ്യാസ നയരേഖ കാര്യമായി പരിഗണിക്കാത്ത ഒരു വിഷയമാണ് അധ്യയന മാധ്യമം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യയന മാധ്യമം ചരിത്രപരമായ കാരണങ്ങളാല്‍ ഇംഗ്ലീഷ് ആണ്. സ്വാതന്ത്ര്യാനന്തരം എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതിന് മാറ്റമുണ്ടായിട്ടില്ല....