Tuesday, March 19, 2024
ad
Chintha Content
Chintha Plus Content
e-magazine

ജനാധിപത്യത്തെ 
കുഴിച്ചുമൂടാനുള്ള നീക്കത്തിന് 
സുപ്രീംകോടതിയുടെ താക്കീത്

മോദി സർക്കാർ 2017 ഫെബ്രുവരിയിൽ കൊണ്ടുവന്ന തിരഞ്ഞെടുപ്പു (ഇലക്ടറൽ) ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമായി 2024 ഫെബ്രുവരി 15നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്. 2017ലെ ബജറ്റിന്റെ ഭാഗമായാണ്, വാസ്തവത്തിൽ പ്രത്യേക ബിൽ മുഖേന നിയമമാക്കപ്പെടേണ്ടിയിരുന്ന തിരഞ്ഞെടുപ്പു...
Pinarayi vijayan

മുട്ടുമടക്കില്ല ഞങ്ങൾ

സാമ്രാജ്യത്വത്തിന്റെ പ്രതിരോധമായി ഉയർന്നു വന്ന ഇന്ത്യൻ ദേശീയതയെ തകർക്കാൻ ബ്രീട്ടീഷുകാർ കണ്ടെത്തിയ എളുപ്പ വഴി നമ്മെ വർഗീയമായി വിഭജിക്കുക എന്നതായിരുന്നു. ബംഗാൾ വിഭജനമുൾപ്പെടെയുള്ള എണ്ണമറ്റ ഭരണപരമായ ഇടപെടലുകളിലൂടെ ഇന്ത്യൻ സമൂഹത്തിൽ വർഗീയത വളർത്തുന്നതിൽ...

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനായി ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റിന്റെ നിരാഹാരസമരം

മണിപ്പൂരിൽ ബിജെപി ഭരണത്തിന്റെ ഒത്താശയോടെ 2013 മെയ്‌ 3ന്‌ ആരംഭിച്ച വംശീയകലാപത്തിന്റെ തീ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതങ്ങനെ നിലനിർത്തി നേട്ടം കൊയ്യുകയെന്ന ആർഎസ്‌എസ്‌ അജൻഡ തിരിച്ചറിഞ്ഞ്‌ അതിനെതിരെ നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മണിപ്പൂരിലും...

സന്ദേശ്‌ഖാലിയിൽ ഇടതുപക്ഷ ഇടപെടലിന്റെ വിജയം

പശ്ചിമബംഗാളിലെ സന്ദേശ്‌ഖാലി ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്‌ ചർച്ചാവിഷയമായി മാറിയ പ്രദേശമാണ്‌. ഇതിനു കാരണമായത്‌, ജനാധിപത്യ ആശയങ്ങൾ അന്യമായതും സ്വതന്ത്രചിന്തയ്‌ക്ക്‌ ഇടമില്ലാത്തതുമായ മധ്യകാലഘട്ടത്തിൽ നിലനിന്നതായ, സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കും പ്രാകൃത പ്രവൃത്തികൾക്കും സന്ദേശ്‌ഖാലി സാക്ഷ്യം വഹിച്ചതാണ്‌....

മഞ്ഞുമ്മൽ നിന്നും ചെകുത്താന്റെ അടുക്കളയിലേക്ക്‌  യാത്രപോയവർ

സൗഹൃദങ്ങളുടെ ആഴങ്ങളിലേക്ക്‌ പതിച്ചവർക്ക്‌ കയറിവരാൻ ഒരു വടവും മതിയാവില്ല. അത്രമേൽ തീവ്രമാണ്‌ ബാല്യകൗമാരങ്ങളും യുവത്വവും ഒന്നിച്ചു പിന്നിട്ടവർക്ക്‌. എന്നാൽ നമുക്കൊരു യാത്ര പോയാലോ എന്ന്‌ ചിന്തിക്കാത്ത ഒരു ചങ്ങാതിക്കൂട്ടവും ഈ ദുനിയാവിലുണ്ടവില്ല. അങ്ങനെ...

റിപ്പബ്ലിക്കിന്റെ ഭാവി

അപകടത്തിലാകുന്ന ഇന്ത്യൻ റിപ്പബ്ലക്കിനെക്കുറിച്ചൊരു ഓർമപ്പെടുത്തൽ മതനിരപേക്ഷ രാഷ്ട്രം മതരാഷ്ട്രത്തിന്റെ പടിവക്കിലെത്തി നിൽക്കുമ്പോൾ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും സംബന്ധിച്ച് വിശകലനം ചെയ്യുകയും, ഭാവിയെക്കുറിച്ച് വായനക്കാരനെ ആശങ്കപ്പെടുത്തുകയും ചെയ്യുകയാണ് എം ബി രാജേഷ് എഴുതിയ ‘റിപ്പബ്ലിക്കിന്റെ ഭാവി'...
AD
M V Govindan Master

കേരളത്തിൽ എന്തുകൊണ്ട് 
യുഡിഎഫിനെ തോൽപ്പിക്കണം

രാജ്യത്ത് ബിജെപി ഉയർത്തുന്ന ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ ലോക്-സഭയിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. കാരണം ഇന്ന് ദേശീയ രാഷ്-ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന വർഗീയ – കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം...
M A Baby

അടിച്ചമർത്തലുകൾ നേരിട്ട് ഇറാഖി കമ്യൂണിസ്റ്റ് പാർട്ടി –2

1944–46 കാലത്ത് ഇറാഖിലെ എണ്ണമേഖലയിലെ തൊഴിലാളികളിലും റെയിൽവേ തൊഴിലാളികളിലും ബസ്ര തുറമുഖത്തിലെ തൊഴിലാളികളിലും 60% ത്തോളം പേരെയും സംഘടിപ്പിക്കാനും, ശക്തമായ ട്രേഡ് യൂണിയൻ കെട്ടിപ്പടുക്കാനും ഇറാഖി കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തൽഫലമായി 1945...
thomas-isaac

നുണകൾ, പെരുംനുണകൾ, പിന്നെ നിർമ്മലാ സീതാരാമന്റെ 
സ്ഥിതിവിവര കണക്കുകളും

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു. ആരോ ചിലർ...

വീഡിയോ

ഫോട്ടോ

സുരേഷ് ഗോപിയെ നയിക്കുന്നത് സ്ത്രീ വിരുദ്ധ മനുസ്മൃതി

ബിജെപി നേതാവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തക ഷിദയുടെ ശരീരത്തിൽ കൈവെച്ചതും ഷിദ ആ കൈ എടുത്തു മാറ്റിയതും രഹസ്യമായല്ല. തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു അശ്ലീല ദൃശ്യമാണ്. ഒന്ന് തൊട്ടാലെന്താ എന്ന...
AD
ad

LATEST ARTICLES